Latest

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

Nano News

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്.

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ ഇന്ന് പുലർച്ചയോടെയാണ് അന്വേഷണ സംഘമെത്തിയത്.

തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലെ വാടക വീട്ടിലാണ് റെയ്ഡ്.

മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സൂചന.

ഒരേസമയം പത്തിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം.

പിണറായിയുടെ കണ്ണൂരിലെ വീട്ടിലും,

സിഎംആര്‍എല്‍ കൊച്ചി ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply

error: Content is protected !!