ChramamLatest

വീഡിയോ ജേണലിസ്റ്റ് അനൂപ് സി.പി അന്തരിച്ചു.

Nano News

കോഴിക്കോട്:മീഡിയവൺ സീനിയർ ക്യാമറാ പേഴ്സൺ സി പി അനൂപ് (45) അന്തരിച്ചു.

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്.

സി പി അനൂപിൻ്റെ മൃതദേഹം
മീഡിയവൺ ഹെഡ് ക്വാർട്ടേഴ്സിൽ പൊതുദർശനത്തിന് വച്ചു.

കോഴിക്കോട് വീഡിയോ ജേണലിസ്റ്റ് ഫോറത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു.


Reporter
the authorReporter

Leave a Reply