General

വയോധികനെ ബസ്സിനടിയിൽ അകപ്പെടാതെ പോലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടുത്തി …. വൈറൽ വീഡിയോ

Nano News

കോഴിക്കോട് എരഞ്ഞിപ്പാലത്ത് KSRTC ബസ് ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന വയോധികനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥൻ ബിനിൽ രാജ് ഓടിച്ചെന്ന് പിടിച്ചു മാറ്റുന്ന ദൃശ്യങ്ങൾ


Reporter
the authorReporter

Leave a Reply