• Home  
  • കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു
- Chramam - Latest - Sports

കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ വസതിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.  ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കവർ ചെയ്ത മാധ്യമ പ്രവർത്തകനാണ്. 1982 ലെ ലോകകപ്പ് മുതൽ വിവിധ കാലങ്ങളിൽ ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകീട്ട് 6 മണിക്ക് മാവൂർ റോഡ് സ്മൃതി പഥത്തിൽ

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ വസതിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.  ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കവർ ചെയ്ത മാധ്യമ പ്രവർത്തകനാണ്. 1982 ലെ ലോകകപ്പ് മുതൽ വിവിധ കാലങ്ങളിൽ ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്കാരം നാളെ വൈകീട്ട് 6 മണിക്ക് മാവൂർ റോഡ് സ്മൃതി പഥത്തിൽ

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.