• Home  
  • ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ
- Accident news - Latest

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ

  ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്. അഞ്ച് പേർക്ക് പരിക്കേറ്റു. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. ക്രാഷ് ബാരിയറിലിടിച്ച് വാഹനം നിൽക്കുകയായിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

 

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു.

എരുമേലി – മുണ്ടക്കയം പാതയിൽ കണ്ണിമലയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടമുണ്ടായത്.

അഞ്ച് പേർക്ക് പരിക്കേറ്റു.

എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.

ക്രാഷ് ബാരിയറിലിടിച്ച് വാഹനം നിൽക്കുകയായിരുന്നു.

പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.