• Home  
  • നാഷണൽ ഡിസേബിൾഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഡിസംബറിൽ കോഴിക്കോട്ട്
- Sports

നാഷണൽ ഡിസേബിൾഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഡിസംബറിൽ കോഴിക്കോട്ട്

കോഴിക്കോട് : നാഷണൽ ഡിസേബിൾഡ് ഇന്റോർ ക്രിക്കറ്റ് ചാപ്യൻഷിപ്പ് കോഴിക്കോട്ട് നടത്തും. ഡിസംബർ 13 മുതൽ 16 വരെ ഈസ്റ്റ്‌ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിലാണ് മത്സരം. 12 സംസ്ഥാനങ്ങളിൽ നിന്നായിമുന്നൂറ് പേർ പങ്കെടുക്കും. ഡിസെബിൾഡ് ഇൻഡോർ ക്രിക്കറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭാരവാഹികളായി നിസാർ ഒളവണ്ണ (പ്രസിഡന്റ്‌), രമേശ്‌ നമ്പി, എം തങ്കമണി (വൈസ് പ്രസിഡന്റ്‌), പി കെ മുരളീധരമേനോൻ (ജനറൽ സെക്രട്ടറി)എം ലൈല, കെ നവാസ് (ജോ. സെക്രട്ടറി), പി ഗോപിനാഥൻ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. യോഗം […]

കോഴിക്കോട് : നാഷണൽ ഡിസേബിൾഡ് ഇന്റോർ ക്രിക്കറ്റ് ചാപ്യൻഷിപ്പ് കോഴിക്കോട്ട് നടത്തും. ഡിസംബർ 13 മുതൽ 16 വരെ ഈസ്റ്റ്‌ഹിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിലാണ് മത്സരം. 12 സംസ്ഥാനങ്ങളിൽ നിന്നായിമുന്നൂറ് പേർ പങ്കെടുക്കും.

ഡിസെബിൾഡ് ഇൻഡോർ ക്രിക്കറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ഭാരവാഹികളായി നിസാർ ഒളവണ്ണ (പ്രസിഡന്റ്‌), രമേശ്‌ നമ്പി, എം തങ്കമണി (വൈസ് പ്രസിഡന്റ്‌), പി കെ മുരളീധരമേനോൻ (ജനറൽ സെക്രട്ടറി)എം ലൈല, കെ നവാസ് (ജോ. സെക്രട്ടറി), പി ഗോപിനാഥൻ (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു. യോഗം ദേശീയ ജനറൽ സെക്രട്ടറി തച്ചിലോട്ട് നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ഡോ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.