കോഴിക്കോട് കൂടരഞ്ഞിയില്‍ വനംവകുപ്പിന്റെ കൂട്ടില്‍ പുലി കുടുങ്ങി
കോഴിക്കോട്: കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 15 ദിവസമായി ഭീതി പടര്‍ത്തിയ പുലിയാണ് കൂട്ടിലായത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുലി...