• Home  
  • തെരച്ചിലില്‍ കയറിന്റെ ഭാഗം കണ്ടെത്തി, അര്‍ജ്ജുന്റെ ലോറിയുടേതെന്ന് സംശയം
- General

തെരച്ചിലില്‍ കയറിന്റെ ഭാഗം കണ്ടെത്തി, അര്‍ജ്ജുന്റെ ലോറിയുടേതെന്ന് സംശയം

അങ്കോല മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. കരയോട് ചേര്‍ന്ന മണ്ണിനടില്‍ നിന്ന് വടം കണ്ടെത്തി. ലോറിയില്‍ തടി കെട്ടിയതിന്റെ വടമാണോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തെരച്ചിലില്‍ രാത്രിയിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ന് തിരച്ചില്‍.

അങ്കോല മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. കരയോട് ചേര്‍ന്ന മണ്ണിനടില്‍ നിന്ന് വടം കണ്ടെത്തി. ലോറിയില്‍ തടി കെട്ടിയതിന്റെ വടമാണോ എന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തെരച്ചിലില്‍ രാത്രിയിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ന് തിരച്ചില്‍.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.