• Home  
  • പൊലിസ് അക്കാദമിയിലെ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി
- Latest - Local News

പൊലിസ് അക്കാദമിയിലെ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ ജിമ്മി ജോര്‍ജിനെ(35)മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായിരുന്നു എസ്ഐ ജിമ്മി ജോര്‍ജ് . അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കേരള പൊലിസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയായിരുന്നു ജിമ്മി.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ ജിമ്മി ജോര്‍ജിനെ(35)മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായിരുന്നു എസ്ഐ ജിമ്മി ജോര്‍ജ് .

അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കിലാണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. കേരള പൊലിസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയായിരുന്നു ജിമ്മി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.