cURL Error: 0 പരിസ്ഥിതി ദിനാഘോഷം നടത്തി – Nano News
Local News

പരിസ്ഥിതി ദിനാഘോഷം നടത്തി

Nano News

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗവ. എൽ പി സ്കൂൾ പറയഞ്ചേരിയിൽ ടിയാറ ഹോട്ടലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷ തൈകൾ നട്ട് ഡയറക്ടർ ജമീൽ, ഹെഡ്മിസ്ട്രെസ് റീന എ എം എന്നിവർ സംയുക്തമായി ഉത്ഘാടനം നിർവഹിച്ചു. ചീഫ് എഞ്ചിനീയർ രാകേഷ് വി പി, അനൂപ് സി കണ്ണോത്‌ എന്നിവർ ആശംസകൾ നടത്തി.


Reporter
the authorReporter

Leave a Reply