• Home  
  • വാരിയം വീട് ഭുവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും താലപ്പൊലിയും നടന്നു.
- Latest

വാരിയം വീട് ഭുവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും താലപ്പൊലിയും നടന്നു.

ബേപ്പൂർ:ബി.സി റോഡ് വാരിയം വീട് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം നടന്നു. രാവിലെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിച്ചു. കലശം വരവ്, താലപ്പൊലി, നാഗപൂജ, കലശപൂജ, ഗുരുതി, ഗുളികൻ കർമ്മം, പ്രസാദ ഊട്ട് എന്നിവയും നടന്നു.   എളമ്പിലാശ്ശേരി കണാരൻ, ശശിഭൂഷൻ എന്നിവർ നേതൃത്വം നൽകി.

ബേപ്പൂർ:ബി.സി റോഡ് വാരിയം വീട് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം നടന്നു.

രാവിലെ ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിച്ചു.

കലശം വരവ്, താലപ്പൊലി, നാഗപൂജ, കലശപൂജ, ഗുരുതി, ഗുളികൻ കർമ്മം, പ്രസാദ ഊട്ട് എന്നിവയും നടന്നു.

 

എളമ്പിലാശ്ശേരി കണാരൻ, ശശിഭൂഷൻ എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.