Wednesday, November 29, 2023
General

കോ​ന്നം കു​ഴി ഇ​മ്പി​ച്ചി​ക്കു​ട്ട​ൻ (84 ) അ​ന്ത​രി​ച്ചു. 


പന്തീരാങ്കാവ്:കോ​ന്നം കു​ഴി ഇ​മ്പി​ച്ചി​ക്കു​ട്ട​ൻ (84 ) അ​ന്ത​രി​ച്ചു. ഭാര്യ. ദേവയാനി, മ​ക്ക​ൾ: പ്ര​ഭീ​ഷ് ,അ​ജി​ത, പ്ര​ജി​ത, ര​ജി​ത,സ​ജി​ത, സ​രി​ത. മ​രു​മ​ക്ക​ൾ: പ​രേ​തേ​നാ​യ സു​രേ​ഷ്കു​മാ​ർ,മ​ണി​പ്ര​കാ​ശ്, ജി​തേ​ഷ്, മ​നോ​ഹ​ര​ൻ, ജ​യേ​ഷ്,നി​ഷ.

 


Reporter
the authorReporter

Leave a Reply