• Home  
  • മഞ്ഞിൽ പെയ്ത പൂക്കൾ നോവൽ പ്രകാശനം ചെയ്തു
- Art & Culture - Latest

മഞ്ഞിൽ പെയ്ത പൂക്കൾ നോവൽ പ്രകാശനം ചെയ്തു

കോഴിക്കോട്:ബേപ്പൂർ മുരളീധരപണിക്കരുടെ അറുപത്തിയേഴാമത്തെ പുസ്തകം മഞ്ഞിൽ പെയ്ത പൂക്കൾ നോവൽ ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. പ്രകാശനം ചെയ്തു. സാഹിത്യകാരി ഡോക്ടർ കെ.പി.സുധീര ആദ്യകോപ്പി സ്വീകരിച്ചു. മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി സുമിത്ര ജയപ്രകാശ്, സ്വാഗതസംഘം രക്ഷാധികാരി എം.വി.കുഞ്ഞാമു, ചെയർമാൻ അഡ്വക്കറ്റ് ഫസലുൽഹഖ് പറമ്പാടൻ, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, കവി ഗിരീഷ് പെരുവയൽ, പത്രപ്രവർത്തകൻ മുജീബ് ആർ അഹ്മദ്, പി.എസ്.എസ്. കോഴിക്കോട് ജില്ലാ […]

കോഴിക്കോട്:ബേപ്പൂർ മുരളീധരപണിക്കരുടെ അറുപത്തിയേഴാമത്തെ പുസ്തകം മഞ്ഞിൽ പെയ്ത പൂക്കൾ നോവൽ ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. പ്രകാശനം ചെയ്തു. സാഹിത്യകാരി ഡോക്ടർ കെ.പി.സുധീര ആദ്യകോപ്പി സ്വീകരിച്ചു.
മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടി അധ്യക്ഷത വഹിച്ചു.
ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു.

സാഹിത്യകാരി സുമിത്ര ജയപ്രകാശ്, സ്വാഗതസംഘം രക്ഷാധികാരി എം.വി.കുഞ്ഞാമു, ചെയർമാൻ അഡ്വക്കറ്റ് ഫസലുൽഹഖ് പറമ്പാടൻ, ജനറൽ കൺവീനർ റഹിം പൂവാട്ടുപറമ്പ്, കവി ഗിരീഷ് പെരുവയൽ, പത്രപ്രവർത്തകൻ മുജീബ് ആർ അഹ്മദ്, പി.എസ്.എസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി വിനോദ് കുമാർ മാടത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.