• Home  
  • SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
- Latest - Politics

SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

പന്തീരാങ്കാവ്:ഒളവണ്ണ മണ്ഡലത്തിലെ പെരുമണ്ണ എരിയയിൽ 128,129 ബുത്തുകളുടെ നേതൃത്വത്തിൽ നടത്തിയ SSLC,Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ്സ് മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: രമ്യാ മുരളി ഉദ്ഘാടനം ചെയ്തു. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എരിയ പ്രസിഡണ്ട് രാജൻ കരിയാട്ട് അധ്യക്ഷനായ ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ദീപ കെ നമ്പൂതിരി ,തേജസ് പെരുമണ്ണ ,സുബ്രമണ്ണ്യൻ ചീരോത്ത് എന്നിവർ സംസാരിച്ചു.

പന്തീരാങ്കാവ്:ഒളവണ്ണ മണ്ഡലത്തിലെ പെരുമണ്ണ എരിയയിൽ 128,129 ബുത്തുകളുടെ നേതൃത്വത്തിൽ നടത്തിയ SSLC,Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ്സ് മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: രമ്യാ മുരളി ഉദ്ഘാടനം ചെയ്തു.

ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എരിയ പ്രസിഡണ്ട് രാജൻ കരിയാട്ട് അധ്യക്ഷനായ ചടങ്ങിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ദീപ കെ നമ്പൂതിരി ,തേജസ് പെരുമണ്ണ ,സുബ്രമണ്ണ്യൻ ചീരോത്ത് എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.