
ആരോഗ്യവകുപ്പിന് വേണ്ടി മികച്ച ആശയം സ്റ്റാർട്ടപ്പ് ക്യൂകോപി’ക്ക് സർക്കാറിന്റെ ഹാക്കത്തോൺ അവാർഡ്
ഇ-ഹെൽത്തും കെഡിസ്ക്’ഉം കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ വഴി ഭരണത്തിൽ നൂതനത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകളിൽ നിന്ന് മികച്ച പരിഹാരം ലഭിക്കുന്നതിനുള്ള 48 മണിക്കൂർ ഹാക്കത്തോൺ സർക്കാർ സംഘടിപ്പിച്ചതിന്റെ അവാർഡ് പ്രഖ്യാപനം ഇന്ന് ഓൺലൈൻ ആയി ബഹു. ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയ പ്രശ്‌നപ്രസ്‌താവനകൾ അവതരിപ്പിച്ച് ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള മികച്ച പരിഹാരം തിരഞ്ഞെടുക്കുകയാണ് ഈ ഹാക്കത്തോൺ കൊണ്ട് ഉദ്ദേശിച്ചത്. ഹാക്കത്തോണിൽ വിജയിച്ച സ്റ്റാർട്ടപ്പിന് ആരോഗ്യ വകുപ്പിൽ അവരുടെ ഈ നൂതന ഉൽപ്പന്നം […]


