• Home  
  • പൂളാടിക്കുന്നിൽ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി ഇടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്
- Latest - Local News

പൂളാടിക്കുന്നിൽ ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി ഇടിച്ച് അപകടം – രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് :രാമനാട്ടുകര വെങ്ങളം ബൈപ്പാസ്  പൂളാടിക്കുന്ന് ഭാഗത്ത് ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി നിർത്തിയിട്ട വാഹനത്തിന് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെ എറണാകുളത്തു നിന്നും ചേമഞ്ചേരിയി ലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചത്. നിർത്തിയിട്ട വാഹനത്തിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്.ഇവരെ ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ സ്ഥലത്തെത്തി. സി.എൻ.ജിയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

കോഴിക്കോട് :രാമനാട്ടുകര വെങ്ങളം ബൈപ്പാസ്  പൂളാടിക്കുന്ന് ഭാഗത്ത് ഗ്യാസ് കൊണ്ടുപോവുകയായിരുന്ന ലോറി നിർത്തിയിട്ട വാഹനത്തിന് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. രാവിലെ 9 മണിയോടെ എറണാകുളത്തു നിന്നും ചേമഞ്ചേരിയി ലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് നിർത്തിയിട്ട വാഹനത്തിൽ ഇടിച്ചത്.

നിർത്തിയിട്ട വാഹനത്തിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്.ഇവരെ ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ സ്ഥലത്തെത്തി.

സി.എൻ.ജിയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.