Local NewsPolitics

ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷൻ;ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.


ബാലുശ്ശേരി:  ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ്  ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ് ഉദ്‌ഘാടനം ചെയ്തു.

സി.പി സതീഷ് അധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി ഗിരിജ വലിയ പറമ്പിൽ,ടി ബാലസോമൻ,കെ ശശീന്ദ്രൻ മാസ്റ്റർ,കെ പി ചന്ദ്രൻ, എം ഇ ഗംഗാധരൻ, പി സി അഭിലാഷ്, ഷെയ്ക് ഷാഹിദ്,ബിന്ദു പ്രഭാകരൻ, വി ഹരിഹരൻ,ബിലിഷ രമേഷ് ,കെ ശോഭീന്ദ്രൻ എന്നിവർ പങ്കെടുത്തു.കെ വിഷ്‌ണു മോഹൻ സ്വാഗതവും എം കൃഷ്ണദാസ്‌ നന്ദിയും രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply