Local News

ദീനദയാൽ സേവാസമിതിയിലേക്ക് വീൽച്ചെയർ സമർപ്പിച്ചു.

Nano News

ബേപ്പൂർ:തെങ്ങുംതറമ്മൽ സുബ്രമഹ്ണ്യൻ്റെ (റിട്ടേഡ് എസ്.ഐ)   സ്മരണക്കായി അദ്ദേഹത്തിന്റെ ശ്രാദ്ധദിനത്തിൽ കുടുംബം ദീനദയാൽ സേവാസമിതിയിലേക്ക് വീൽച്ചെയർ സമർപ്പിച്ചു.


തെങ്ങുംതറമ്മൽ ലളിത,പി.ആർ.രജീഷ്കുമാർ എന്നിവർ ചേർന്ന് സമർപ്പിച്ച വീൽച്ചെയർ സേവാ സമിതി പ്രസിഡൻറ് കെ.പി ബൈജു ഏറ്റുവാങ്ങി.
പി.സജീന്ദ്രൻ,ലല്ലു.ടി,ഉദ്ദേശ്ബാബു.ടി,ശിവപ്രസാദ്.എ തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply