അരീക്കാട് ഏരിയയിൽ അഞ്ച് വർഷത്തോളമായി ട്രാഫിക്ക് നിയന്ത്രിക്കുന്ന എൻ.സലാമിന് ബി.ജെ.പി നടുവട്ടം ഏരിയാ കമ്മറ്റി അംഗം ബവീഷ് ടി.പി സ്പോൺസർ ചെയ്ത ജാക്കറ്റ് ബി.ജെ.പി ഉത്തര മേഘലാ ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ സമ്മാനിച്ചു.ചടങ്ങിൽ ഷിനു പിണ്ണാണത്ത്, ഷിംജീഷ് പാറപ്പുറം, കാളകണ്ടി ബാലൻ,സി. സാബുലാൽ,പ്രജീഷ് അരിക്കാട്,സുരേഷ് ബാബു എ.കെ പുഷ്പരാജ് പാലക്കുളം,മനീഷ് നല്ലളം, ലോകേശൻ കൊളത്തറ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി