Tag: train time change

General

ഇന്നു മുതൽ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം; ചില സര്‍വ്വീസുകള്‍ പൂര്‍ണമായും റദ്ദാക്കി

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ നിലവിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടും. ഇന്നു മുതല്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ ഷൊര്‍ണൂര്‍- കോഴിക്കോട് എക്‌സ്പ്രസ്- 9,16,23 തീയതികളില്‍ റദ്ദാക്കി. കോഴിക്കോട്- ഷൊര്‍ണൂര്‍ എക്‌സ്പ്രസ്- 10,17,24 തീയതികളില്‍ റദ്ദാക്കി. നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ എക്‌സ്പ്രസ്- 10, 16, 17 തീയതികളില്‍ റദ്ദാക്കി. ഷൊര്‍ണൂര്‍ റോഡ്- നിലമ്പൂര്‍ എക്‌സ്പ്രസ്- 10, […]

Nano News  @2026. All Rights Reserved.