രണ്ടാമത് മഹാത്മാ അയ്യങ്കാളി പുരസ്കാരം കോഴിക്കോട് സ്വദേശിയായ പി.ഹരീഷ്കുമാറിന്
കോഴിക്കോട്: സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ സമഗ്ര സംഭാവനക്ക് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ അയ്യങ്കാളി അനുസ്മരണ സമിതിയുടെ രണ്ടാമത് മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിന് കോഴിക്കോട് സ്വദേശിയായ പി.ഹരീഷ്കുമാറിനെ തെരഞ്ഞെടുത്തതായി അനുസ്മരണ സമിതി സെക്രട്ടറി സി പി സുരേഷ് ബാബു അറിയിച്ചു. 38 വർഷക്കാലത്തെ തൻ്റെ സപര്യയിലൂടെ 32000 തൊഴിൽ രഹിതരായ സ്ത്രീജനങ്ങൾക്ക് തയ്യൽ പരിശീലനം നൽകുകയും 232 ഓളം ക്ലാസ്സുകൾ തൊഴിൽ പരിശീലനവുമായി ബന്ധപ്പെട്ട് നടത്തുകയും ചെയ്ത പി.ഹരീഷ് കുമാറിൻ്റെ സ്ത്രീ ശാക്തീകരണ മേഖലയിൽ സാമൂഹ്യ […]


