Tag: Satyagraha of NDA candidate

General Politics

കുടിവെളളപ്രശ്നം രൂക്ഷം; കോർപ്പറേഷൻ ഓഫീസിന് മുന്നിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംടി രമേശിന്റെ സത്യഗ്രഹം

കോഴിക്കോട്: നഗരത്തിലെ കുടിവെളളപ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിന് മുന്നിൽ എൻഡിഎ സ്ഥാനാർത്ഥി എം.ടി.രമേശ് സത്യാഗ്രഹം നടത്തുമെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അറിയിച്ചു. നഗരത്തിലെ പല മേഖലകളിലും കുടിവെള്ളം കിട്ടിയിട്ട് നാളുകള്‍ ഏറെയായി. ചിലയിടങ്ങളില്‍ മാസങ്ങള്‍ക്കു മുമ്പെ തന്നെ കുടിവെള്ളം മുട്ടി. ഇടയ്ക്കുവരും ഇടയ്ക്ക് പോകും. ഈ അവസ്ഥയാണ് നഗരം നേരിടുന്നത്. വെള്ളം കിട്ടാതായതുകാരണം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം മുടങ്ങി. മെഡിക്കല്‍ കോളജ്, കോവൂര്‍, ഉമ്മളത്തൂര്‍, മഠത്തില്‍ മുക്ക്, പൊക്കുന്ന്, കോട്ടൂളി, മീമ്പാലക്കുന്ന്, കുതിരവട്ടം, പുതിയറ, മാറാട് […]

Nano News  @2026. All Rights Reserved.