Tag: road

Local News

ദു​രി​തം മാ​റാ​തെ ദേ​ശീ​യ​പാ​ത: ച​ളി​യും പൊ​ടി​ശ​ല്യ​വും രൂ​ക്ഷം

പ​യ്യോ​ളി: മ​ഴ പെ​യ്യു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ടും കു​ഴി​യും ച​ളി​യി​ലും നി​റ​യു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ മ​ഴ മാ​റി വെ​യി​ൽ വ​ന്നാ​ൽ അ​തി​രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​വും​കൊ​ണ്ട് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പൊ​റു​തി​മു​ട്ടു​ന്നു. പ​യ്യോ​ളി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ് കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ രീ​തി​യി​ൽ വ​ൻ​ദു​രി​തം. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു സ​ർ​വി​സ് റോ​ഡു​ക​ളും ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി​ട്ടും കൃ​ത്യ​മാ​യ രീ​തി​യി​ൽ ടാ​റി​ങ് ന​ട​ത്താ​തെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന രീ​തി​യി​ലു​ള്ള പ്ര​ഹ​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​രാ​യ വ​ഗാ​ഡ് ക​മ്പ​നി ന​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. മേ​ൽ​പാ​ല നി​ർ​മാ​ണം പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ഴി​ക്കോ​ട് -വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് […]

Local News

റോഡുകളിൽ കുഴികൾ രൂപപ്പെട്ട് അപകട ഭീഷണി

കുന്നമംഗലം :ദേശീയപാതയിലടക്കം വിവിധ റോഡുകളിൽ പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് അപകട ഭീഷണി. ആയിരക്കണക്കിന് ലീറ്റർ കുടിവെള്ളം പാഴാകുന്നു.ദേശീയപാതയിൽ കുന്നമംഗലം ബിഎസ്എൻഎൽ ഓഫിസിന് സമീപം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇരുചക്ര വാഹന യാത്രക്കാർ അടക്കം അപകടത്തിൽ പെടുന്നതിനും കാരണമായിട്ടുണ്ട്.കാരന്തൂർ വടക്കുംതല റോഡിൽ 3 ആഴ്ചയിൽ അധികമായി പൈപ്പ് പൊട്ടി ദിവസവും ആയിരക്കണക്കിന് ലീറ്റർ വെള്ളമാണ് ഒഴുകുന്നത്. ഇത് പഞ്ചായത്ത് റോഡ് തകരുന്നതിനും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിന്റെ അളവ് കുറയാനും കാരണമായി എന്നാണ് പരാതി.ഏട്ടക്കുണ്ട് റോഡ്, […]

Nano News  @2026. All Rights Reserved.