Tag: Kozhikode-Kutyadi roa

Local News

മരണക്കളമായി കോഴിക്കോട്–കുറ്റ്യാടി റോഡ്

അ​ത്തോ​ളി: അ​പ​ക​ട​മ​ര​ണം തു​ട​ർ​ക്ക​ഥ​യാ​കു​ന്ന കോ​ഴി​ക്കോ​ട്- കു​റ്റ്യാ​ടി റൂ​ട്ടി​ൽ ഇ​ന്ന​ലെ പൊ​ലി​ഞ്ഞ​ത് ഒ​രു യു​വാ​വി​ന്റെ ജീ​വ​ൻ. സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ തി​രൂ​ര​ങ്ങാ​ടി മൂ​ന്നി​യൂ​ർ സ​ലാ​മ​ത്ത്‌ ന​ഗ​ർ സ്വ​ദേ​ശി വെ​ളി​വ​ള്ളി ദീ​പു എ​ന്ന ര​ദീ​പ്‌ നാ​യ​രാ​ണ് (34) വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ കൂ​മു​ള്ളി​ക്ക് സ​മീ​പം ബ​സി​ടി​ച്ച് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്‌​കൂ​ട്ട​റി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ യു​വാ​വി​ന്റെ ത​ല​ക്കും കാ​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് അ​ത്തോ​ളി കു​നി​യി​ൽ ക​ട​വ് ജ​ങ്ഷ​ന് സ​മീപം കു​റ്റ്യാ​ടി റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. […]

Nano News  @2026. All Rights Reserved.