Tag: Bananas broke

Local News

കൊടും ചൂടിൽ നേന്ത്രവാഴകൾ ഒടിഞ്ഞു തൂങ്ങി; നഷ്ടം താങ്ങാൻ ആവാതെ കർഷകർ

കൊടും ചൂടിൽ ജലാശയങ്ങൾ വറ്റിയതോടെ കാർഷികവിളകൾ പൂർണ്ണമായി കരിഞ്ഞുണങ്ങി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുവണ്ണൂർ ആവള കുട്ടോത്ത് അഞ്ചാം വാർഡിൽ ആയിരക്കണക്കിന് നേന്ത്രവാഴകളും പയർ വർഗ്ഗങ്ങളും തെങ്ങ്,കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും കരിഞ്ഞുണങ്ങി. ഒരു വർഷത്തെ പ്രയത്നത്തിന്റെ ഭാഗമായി കുലച്ച നേന്ത്രവാഴകൾ കനത്ത ചൂടിൽ ഒടിഞ്ഞു തൂങ്ങി. പാകമാകാത്ത വാഴക്കുലകൾ കനത്ത ചൂടിൽ നശിക്കുകയാണ്. ഇത് കർഷകർക്ക് തീരാദുരിതം ആണ്. തങ്ങളുടെ ഓർമ്മയിൽ ഇങ്ങനെ വരൾച്ച വന്നത് ഓർക്കുന്നില്ല എന്നാണ് കർഷകർ പറയുന്നത്. ഇതുവരെ വറ്റാത്ത കുളങ്ങൾ […]

Nano News  @2026. All Rights Reserved.