Saturday, November 23, 2024
LatestPolitics

ആനി രാജക്കെതിരായ രാജ്യദ്രോഹക്കേസ്; സി പി ഐ പ്രതിഷേധിച്ചു


കോഴിക്കോട്: മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ സിപിഐ ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റിഅംഗവും ദേശിയ മഹിളാ ഫെഡറേഷൻ സെക്രട്ടറിയുമായ ആനി രാജ ഉൾപ്പെടെ സംഘാംഗങ്ങളായ മൂന്നു പേർക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയതിൽ പ്രതിഷേധിച്ച് സി പി ഐ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, നേതാക്കളായ അഡ്വ. പി ഗവാസ്, പി കെ നാസർ, പി. അസീസ് ബാബു, എം. കെ. പ്രജോഷ് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply