കോഴിക്കോട്: ജെ.ഡി.ടി പോളിടെക്നിക് കോളേജ് 150&187 യൂണിറ്റ് എൻ.എസ്.എസ് വളണ്ടിയർമാർ വുമൺസ് ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ പുനർജനിയും പൂന്തോട്ട ശുചീകരണവും നടത്തി.
ജി.ഡബ്ല്യു.സി.എച്ച് ബ്ലഡ് ബാങ്ക് ഓഫീസർ ഡോ. അഫ്സൽ സി.കെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ സാദിഖ് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ റുസ്ല . ബ്ലഡ് ബാങ്ക് കൗൺസിലർ അഭിത,ലിഞ്ചേഷ് എന്നിവർ സംസാരിച്ചു.