കോഴിക്കോട് : ജില്ലാ സ്കൂൾ കായിക മേളയിൽ കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് സിറ്റി കമ്മറ്റി കുടിവെള്ള കൌണ്ടർ ആരംഭിച്ചു.
മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ
മെഡിക്കൽ കോളേജ് പോലീസ് ഇൻസ്‌പെക്ടർ എം എൽ ബെന്നി ലാലു. ഉത്ഘാടനം ചെയ്തു
കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി വി. പി. പവിത്രൻ, പ്രസിഡന്റ് പി ആർ രാഘിഷ്,. പി. ആർ, രാജേഷ്. പി. കെ, മനോജ്.. കെ. സി, സി എൻ സജിം. കെ പി ജലീൽ ,എന്നിവർ സംസാരിച്ചു