World cup football

FootballLatestsportsWorld cup football

ലോകകപ്പാരവത്തിൽ നാടാകെ

ബാലുശേരി:ഗോൾ വേട്ടക്കാരൻ റൊണാൾഡോയുടെ ചടുചലനങ്ങളും നെയ്മറിന്റെ സുന്ദര ഫുട്ബോളും ലോകകപ്പിൽ ഇനിയില്ല, ആരാധകരുടെ നെഞ്ചകം തകർത്ത് ബ്രസിലും പോർച്ചുഗലും ജർമനിയും ഹോളണ്ടും പടിയിറങ്ങി. മൈതാനങ്ങളെ തീ പിടിപ്പിച്ച് മെസിയും എംബപെയും ഹാളണ്ടും കളം നിറയുമ്പോൾ ഇവിടെ ആരവം പരകോടിയിലാണ്. ഇതിഹാസങ്ങൾ തുകൽ പന്തിനാൽ കവിത രചിക്കുമ്പോൾ തൃക്കുറ്റിശേരിയെന്ന നാടും അതിനൊപ്പം ചുവടു വെക്കുകയാണ്. ഇനി ആറുമത്സരങ്ങൾ മാത്രം. കളിക്കളങ്ങളെ ലഹരിയായി കാണുന്ന ഫുട്‌ബോൾ പ്രേമികൾക്കായി ‘പുസ്‌തകക്കൂട്‌’ വായനശാല ഒരുക്കിയ ബിഗ് സ്ക്രീൻ പ്രദർശനത്തിന് തിരക്കേറുകയാണ്. അഞ്ഞൂറോളം പേർക്ക്‌ ഒരുമിച്ചിരുന്നു കാണാവുന്ന രീതിയിലാണ്‌ പ്രദർശനമൊരുക്കിയത്‌. ഒരുമാസമായി...

FootballGeneralLatestsportsWorld cup football

ബെൽജിയത്തെ കീഴടക്കി സ്പെയിൻ; ലോകകപ്പിൻ്റെ ആദ്യ സെമി ഫൈലില്‍ സ്‌പെയ്ന്‍ – ഫ്രാന്‍സ് പോരാട്ടം.

ലോസ് ഏഞ്ചല്‍സ്: 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈലില്‍ സ്‌പെയ്ന്‍ - ഫ്രാന്‍സ് പോരാട്ടം. ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ അവസാന നാലില്‍...

FootballLatestsportsWorld cup football

ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് സെമിയിൽ; ക്വാർട്ടർ ഫൈനലിൽ മൊറോക്കോയേ തോല്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്.

ലോകകപ്പ് ഫുട്ബോളിൽ ഫ്രാൻസ് സെമിയിൽ; ക്വാർട്ടർ ഫൈനലിൽ മൊറോക്കോയേ തോല്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്.ആറു മിനിറ്റിനിടെ കിട്ടിയ രണ്ട് അവസരങ്ങളും മുതലാക്കിയ ഫ്രാൻസ്, ക്വാർട്ടർ ഫൈനൽ പോരിൽ...

FootballsportsWorld cup football

കൊളംബിയയെ ഷൂട്ടൗട്ടിൽ തക‍ർത്ത് സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടറിൽ

വാൻകൂവ‍ർ: 2026 ലോകകപ്പിലെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സ‍ർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം...

FootballLatestsportsWorld cup football

പിരമിഡ് പൊളിച്ച് അർജന്റീന ക്വാർട്ടറിലേക്ക്

ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് സൂപ്പർ ജയം. ഈജിപ്തിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളിന്. അർജന്റീനയുടെ നാടകീയ തിരിച്ചുവരവ് രണ്ടാം പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം....

FootballLatestsportsWorld cup football

പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍; ജയം എതിരില്ലാത്ത ഒരു ഗോളിന്; റൊണാള്‍ഡോയ്ക്ക് കണ്ണീര്‍ മടക്കം

ഫിഫ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍...

FootballLatestsportsWorld cup football

ബ്രസീല്‍ തകര്‍ന്നു; നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടക്കം. പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്താകുന്നത്. മത്സരത്തിന്റെ രണ്ടാം പാതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍...

FootballLatestsportsWorld cup football

നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറഞ്ഞു ; തീരുമാനം ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ

ന്യൂജേഴ്‌സി: ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍...

FootballLatestsportsWorld cup football

അർജൻ്റീന പ്രീ – ക്വാർട്ടറിൽ.

അർജൻ്റീന പ്രീ - ക്വാർട്ടറിൽ. ആവേശപ്പോരിൽ കേപ് വെർദെയുടെ മത്സരവീര്യം മറികടന്ന് അർജന്റീന പ്രീക്വാർട്ടറിലേക്ക്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അർജന്റീന ജയിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്....

Foot vollyLatestsportsWorld cup football

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

ഫിഫ ലോകകപ്പില്‍ നാടകീയ ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍. ഇഞ്ചുറി ടൈമിലെ ഗോളില്‍ 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ – പോര്‍ച്ചുഗല്‍...

1 2 3 4
Page 2 of 4