World cup football

FootballLatestsportsWorld cup football

കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്നും ഉയർന്നുവന്ന ക്രോസ് കൈപ്പിടിയിലൊതുക്കുന്നതിനിടെ ദക്ഷിണകൊറിയൻ ഗോൾകീപ്പർ കിം സ്യൂൻജ്യുവിന് പിഴക്കുകയും കയ്യിൽ നിന്നും മുന്നിലേക്ക് വഴുതിവീണ പന്ത് ലൂയിസ് റോമോ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു.മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോൾ നേടിയ ശേഷം അല്പമൊന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും കൃത്യമായ ഇടവേളകളിൽ മെക്സിക്കോ ആക്രമണം നടത്തുന്നുണ്ടായിരുന്നു. ആദ്യ...

FootballLatestsportsWorld cup football

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

ലോകകപ്പിലെ കരുത്തരുടെ പോരിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി കെയിൻ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഒപ്പത്തിനൊപ്പം പൊരുതി നിന്ന...

FootballLatestsportsWorld cup football

മെസ്സി മാജിക്കോടെ അർജന്റീന തുടങ്ങി

ലോകകപ്പിൽ സ്വപ്നതുല്യ തുടക്കവുമായി ഇതിഹാസ താരം ലയണൽ മെസ്സിയും അർജന്റീനയും. ലോകകപ്പിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയ മെസ്സിയുടെ മികവിലാണ് ലോക ചാമ്പ്യന്മാർ അൾജീരിയയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന്...

FootballsportsWorld cup football

കേരളത്തിലെ ഫുട്ബാളിന്റെ വനിതാ ആരാധികമാര്‍

........🖋️എം.സി.വസിഷ്ഠ് ⚽ നമ്മുടെ നാടും നഗരവും ഫുട്ബാള്‍ ലഹരിയിലാണ്. ലോകകപ്പ് നടക്കുന്ന സമയത്ത് ഫുട്ബാള്‍ ആവേശം അതിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ്. നമ്മുടെ സ്‌കൂളുകളില്‍, കോളേജുകളില്‍, ക്ലബ്ബുകളില്‍, കവലകളില്‍ ലോക...

FootballLatestsportsWorld cup football

അർജന്റീന-1, ഇന്ത്യ-0

......….🖋️എം.സി.വസിഷ്ഠ് അർജന്റീനയും ഇന്ത്യയും തമ്മിലുള്ളൊരു ഫുട്ബാൾ മത്സരം നമുക്ക് സങ്കൽപ്പിക്കാനാവു മോ? സങ്കല്പിക്കേണ്ട കാര്യമല്ല. ഇത് ചരിത്രത്തിൽ സംഭവിച്ചതാണ്. 42 വർഷങ്ങൾക്ക് മുമ്പ്, അതായത് 1984 ജനുവരി...

BusinessFootballLatestsportsWorld cup football

കേരള ബാങ്കിൽ Gen Z എസ്.ബി അക്കൗണ്ട് കാമ്പയിന് കിക്കോഫ്

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കേരള ബാങ്കിൽ Gen Z സേവിംഗ്സ് ബാങ്ക് അക്കൗണ്ട് കാമ്പയിൻ തുടങ്ങി. നിങ്ങളുടെ നിക്ഷേപത്തിന് ഒരു പെർഫെക്ട് കിക്ക് എന്ന സന്ദേശവുമായി ആരംഭിച്ച...

FootballLatestsportsWorld cup football

ലോകകപ്പിലെ ആദ്യ മത്സരം: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്....

FootballGeneralsportsWorld cup football

1954 ൽ ടൂർണ്ണമെന്റിന്റെ മൊത്തം ചിലവ് 72,080 രൂപ 14 പൈസ;  കോഴിക്കോട്ടെ സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റ് ആർക്കൈവ്സ് രേഖകളിൽ

.....🖋️ഡോ. എം സി വസിഷ്ഠ് ⚽ ലോകം ഫുട്ബോൾ ആവേശത്തിലാണ്. അതിരുകളെ മായ്ച്ച് ലോകം ഫുട്ബോളിലേക്ക് മിഴി തുറക്കുമ്പോൾ കോഴിക്കോട്ടെ ഏറ്റവും പ്രശസ്തമായ ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ...

BusinessFootballLatestWorld cup football

ഏഷ്യാനെറ്റ്‌ ഡിജിറ്റൽ വേൾഡ് കപ്പ്‌ ഫുട്ബോൾ കാർണിവൽ ആരംഭിച്ചു.

കോഴിക്കോട്:ഏഷ്യാനെറ്റ്‌ ഡിജിറ്റൽ വേൾഡ് കപ്പ്‌ ഫുട്ബോൾ കാർണിവൽ തുടങ്ങി. കോഴിക്കോട് സൗത്ത് എം ൽ എ ഫൈസൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി ചെയർമാൻ & മാനേജിങ്...

FootballGeneralLocal NewssportsWorld cup football

ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

ലോകകപ്പ്: ആദ്യ ജയം മെക്സിക്കോയ്ക്ക് ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയം. സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജൂലിയൻ...

1 3 4
Page 4 of 4