Thursday, November 21, 2024

Tourism

LatestTourism

ശില്‍പ്പശാലയും ട്രെക്കിങ്ങും സംഘടിപ്പിച്ചു

കോഴിക്കോട്: സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍ കാലിക്കറ്റ് പ്രസ്‌ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാലയും ട്രെക്കിങ്ങും സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതത്തിന്റെ സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചിലെ കല്ലുമുക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ശില്‍പ്പശാല വയനാട് വന്യജീവി സങ്കേതം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ. സുനില്‍കുമാര്‍ സ്വാഗം പറഞ്ഞു. വനത്തെയും വന്യജീവികളെയും കുറിച്ച് ശില്‍പശാലയില്‍ ജോസ് മാത്യു മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ചു....

LatestTourism

ക്ലീനിംഗ് ഡ്രൈവ് ; മാനാഞ്ചിറ സ്ക്വയർ സുന്ദരിയായി

കോഴിക്കോട് :ലോക വിനോദ സഞ്ചാര ദിന വാരഘോഷത്തിന്റെ ഭാഗമായി മലബാർ ടൂറിസം കൗൺസിൽ മാനാഞ്ചിറ സ്ക്വയർ ക്ലീനിംഗ് ഡ്രൈവും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. മലബാർ കൗൺസിൽ പ്രസിഡന്റ്...

LatestTourism

കേരളത്തിന് അനുയോജ്യം ഉത്തരവാദിത്വ ടൂറിസം : പത്മശ്രീ കെ കെ മുഹമ്മദ്

കോഴിക്കോട്: കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യം ഉത്തരവാദിത്വ ടൂറിസമാണെന്ന് പ്രമുഖ ആർക്കിയോളജിസ്റ്റ് പത്മശ്രീ കെ കെ മുഹമ്മദ്.ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ...

BusinessLatestTourism

കേരളത്തിന്റെ ആതിഥ്യമര്യദ ടൂറിസം രംഗത്ത് ഗുണപ്രഥമാക്കണം: മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട് : കേരളത്തിന്റെ ആതിഥ്യമര്യാദയെ തന്നെ വേണ്ട രീതിയിൽ വിപണനം ചെയ്താൽ ടൂറിസ രംഗത്ത് അത് സംസ്ഥാനത്തിന് ഏറെ ഗുണകരമാകുമെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്...

LatestTourism

ടൂറിസം എക്സ്പ്പോ ശനിയാഴ്ച ; ടൂറിസം  കൗൺസിൽ അവാർഡ് പ്രഖ്യാപിച്ചു   

കോഴിക്കോട് : മലബാർ ടൂറിസം  കൗൺസിൽ ,ടൂറിസം എക്സ്പോ യോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ അവാർഡുകൾ പ്രഖ്യാപിച്ചു. ടൂറിസം ലീഡർഷിപ്പ് അവാർഡ് വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടർ എൻ...

GeneralLatestTourism

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഫീസ് ഇളവ്

തിരുവനന്തപുരം:സംസ്ഥാനത്ത് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസിൽ 50 ശതമാനം  ഫീസ് ഇളവ് അനുവദിക്കാൻ  തീരുമാനിച്ചതായി വിനോദസസഞ്ചാര വകുപ്പ് മന്ത്രി...

LatestTourism

റസ്റ്റ് ഹൗസുകളുടെ പരിപാലനം യുവാക്കളെ ഏൽപ്പിക്കും : മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:യുവജനങ്ങളെ കൂടി ഉത്തരവാദിത്തം ഏല്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകൾ പരിപാലിക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത്...

LatestTourism

ഓഷ്യാനസ് ചാലിയം പദ്ധതി മന്ത്രിസഭയുടെ ഒന്നാം വാർഷിക സമ്മാനം- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:ചാലിയത്തിന് മന്ത്രിസഭ നൽകുന്ന ഒന്നാം വാർഷിക സമ്മാനമാണ് ഓഷ്യാനസ് ചാലിയം പദ്ധതിയെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഓഷ്യാനസ് ചാലിയം പദ്ധതിയുടെ ഒന്നാംഘട്ട...

GeneralLatestTourism

കടലുണ്ടിയിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റിന് ഭരണാനുമതി

കോഴിക്കോട്:കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം ഫ്ലോട്ടിംഗ് റസ്റ്റോറൻറ് സ്ഥാപിക്കുന്നതിന് മൂന്നുകോടി 94 ലക്ഷത്തി 61 185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ . മുഹമ്മദ് റിയാസ്...

GeneralLatestTourism

ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ സാർവ്വദേശീയ മാതൃകയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്:ബേപ്പൂരിനെ ജനപങ്കാളിത്ത വിനോദസഞ്ചാര പ്രവർത്തനങ്ങളുടെ സാർവ്വദേശീയ വിജയമാതൃകയായി മാറ്റുകയാണ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ....

1 2 3 4 7
Page 3 of 7