sports

Latestsports

ആവേശമാകാൻ മിനി വേൾഡ് കപ്പ് ഫുട്ബോൾ ; ബിസിനസ് ക്ലബ് കൂട്ടായ്മയിൽ ഫുട്ബോൾ സൗഹൃദ മത്സരം ഈ മാസം 15 ന്

കോഴിക്കോട്: ലോകകപ്പിനെ വരവേൽക്കാൻ കാൽപന്തുകളിയുടെ ആരാധകരുടെ നാടായ കോഴിക്കോട്ടെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബ് (ടി ബി സി ) സൗഹൃദ ഫുട്ബോൾ മത്സരം - മിനി വേൾഡ് കപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 15 ന് ബേബി ഹോസ്പിറ്റലിന് സമീപം ഗ്രാന്റ് സോക്കർ ഫുട്ബോൾ ടറഫിൽ വൈകുന്നേരം 7 മണിക്കാണ് മത്സരം. ടി ബി സി അംഗങ്ങൾ അർജന്റീന, ബ്രസീൽ, ഖത്തർ, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർട്ടുഗൽ എന്നീ 8 ടീം പേരുകളിലാണ് മാറ്റുരയ്ക്കുക. സംരംഭകരുടെ കൂട്ടായ്മ ശക്തിപ്പെടുത്താനും...

Latestsports

സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ആദ്യവാരം കോഴിക്കോട്; ജില്ലയിൽ പുതിയ ഭാരവാഹികളായി

കോഴിക്കോട് : സ്റ്റേറ്റ് ത്രോബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ആദ്യവാരം കോഴിക്കോട് നടത്താൻ സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ത്രോബോൾ അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ഇൻഡോർ സ്റ്റേഡിയം...

Latestsports

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുമേഷ് കോടിയത്തിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്ത്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫി അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരംയൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കോടിയത്ത്  അര്‍ഹനായി. പ്രമുഖ  കളിയെഴുത്തുകാരനായിരുന്ന പി.എ.മുഹമ്മദ്‌കോയ എന്ന മുഷ്ത്താഖിന്റെ സ്മരണാര്‍ഥം...

Latestsports

വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശിപ്പിച്ചു; ടൂറിസം മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ

കോഴിക്കോട് : സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ഗുണം ചെയ്യുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ . 2023 ഫെബ്രുവരി 23...

Latestsports

25 മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് കോഴിക്കോട്, 2023 ഫെബ്രുവരി 23 മുതൽ 27 വരെ

കോഴിക്കോട് : ഇൻറർ നാഷണൽ ഫൂട്ട് വോളി ഫെഡറേഷന്റെയും ഏഷ്യൻ ഫുട്ട് വോളി ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ  ഫൂട്ട് വോളി ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 25 ആം...

Latestsports

ഫുട്ബോൾ ആവേശം;ലോകത്തെ ഏറ്റവും വലിയ ബൂട്ട് ഞായറാഴ്ച പുറപ്പെടും

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ബിരിയാണി അരി നിർമാതാക്കളും ജീരകശാല അരിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഐമാക്സ് ഗോൾഡ് റൈസ് ഇൻഡസ്ട്രീസ് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ ഫുട്ബാൾ...

Latestsports

റോട്ടറി ഡിസ്ട്രിക്ട് ബാറ്റ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് ഒക്ടോബർ 16 ന് ഞായറാഴ്ച

കോഴിക്കോട് : റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഇന്‍റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ല്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഗ്രാന്‍റ് സ്മാഷ്...

Latestsports

മണ്ണിൽ കളിച്ച് ഫുട്ബോൾ കളിക്കാരനാകാം; അത്തോളിയിൽ രാജീവ് ദർശൻ ട്രസ്റ്റ് നാച്ച്വറൽ കളിക്കളം ഒരുങ്ങുന്നു

കോഴിക്കോട് : അത്തോളി രാജീവ് ദർശൻ അക്കാദമി ഫുട്ബോൾ പരിശീലനത്തിനായി പ്രകൃതിദത്ത കളിക്കളം ഒരുക്കുന്നു. ആർ. വൈ. ബി - അരീന ഫുട്ബോൾ ഗ്രൗണ്ട് എന്ന പേരിൽ...

Latestsports

ഖത്തർ ഫിഫ 2022 ൻ്റെ പ്രചരണങ്ങൾ ജൂലൈ 4 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

കോഴിക്കോട്:ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം ഖത്തർ ഫിഫ 2022 വേൾഡ് കപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി യുമായി സഹകരിച്ച് വേൾഡ് കപ്പ്...

GeneralLatestsports

ദുബൈ ബുഡോകാൻ കപ്പ് ചെറുവാടിയിലെ 3 സഹോദരങ്ങൾക്ക് സ്വർണ മെഡൽ

ദുബൈ/കോഴിക്കോട്: ദുബൈയിൽ നടന്ന ബുഡോകാൻ ഇന്റർ നാഷണൽ കരാട്ടെ കപ്പ് ചാമ്പ്യൻഷിപ്പിൽ മൂന്ന് മലയാളി സഹോദരങ്ങൾക്ക് ഒന്നാം സ്ഥാനത്തോടെ സ്വർണമെഡൽ. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കോഴിക്കോട്...

1 17 18 19 20
Page 18 of 20
error: Content is protected !!