sports

Generalsports

പിആർ ശ്രീജേഷിനോട് അവ​ഗണന തുടർന്ന് സർക്കാർ: അനുമോദന ചടങ്ങും നടത്തിയില്ല, സമ്മാനത്തുകയും നൽകിയില്ല

തിരുവനന്തപുരം: ചെസ് ഒളിംപ്യാഡ് വിജയികൾക്ക് നാട്ടിലെത്തിയ ദിവസം തന്നെ പാരിതോഷികം നൽകി തമിഴ്നാട് സർക്കാർ അനുമോദിക്കുമ്പോൾ പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പിആർ ശ്രീജേഷിനോടുള്ള കേരള സർക്കാ‌രിന്റെ അവ​ഗണന ചർച്ചയാവുന്നു. മാറ്റിവെച്ച അനുമോദന ചടങ്ങ് ഇതുവരെ നടത്താത്തതിന് പുറമെ പ്രഖ്യാപിച്ച രണ്ടുകോടി സമ്മാനത്തുകയും ഇതുവരെ നൽകിയില്ല. കായികതാരങ്ങളോടുള്ള കരുതലിലും പ്രോത്സാഹനത്തിലും വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും അതിവേഗമാണ് തമിഴ്നാടിന് സർക്കാരിന്. ലോക ചെസ് ഒളിംപ്യാഡ് ജേതാക്കളായി നാട്ടിൽ തിരിച്ചെത്തിയ ദിവസം തന്നെ ആർ പ്രഗ്നാനന്ദ, ഡി ഗുകേഷ് വൈശാലി എന്നിവർക്ക് സർക്കാർ...

Local Newssports

കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ കോഴിക്കോടിന്റെ മണ്ണിലെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ പരിശീലനം

കോഴിക്കോട്: മലബാറിലെ കുട്ടികള്‍ക്ക് കാല്‍പ്പന്തുകളിയുടെ മാന്ത്രിക ചുവടുകള്‍ പകര്‍ന്നു നല്‍കാന്‍ മറഡോണയുടെ നാട്ടില്‍ നിന്ന് കോച്ചുകള്‍ കോഴിക്കോട്ടെത്തി. ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ്...

sports

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ വിരമിക്കല്‍ പ്രഖ്യാപിച്ച്  ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും...

sports

ഒളിംപിക്‌സ് സമാപനച്ചടങ്ങില്‍ ശ്രീജേഷ് പതാകയേന്തും

പാരിസ്: ഒളിംപിക്സ് സമാപനത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാക വഹിക്കും. ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ...

sports

ഷൂട്ടൗട്ടില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍

പാരീസ് ഒളിംപിക്സ് പുരുഷ ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരേ ഇന്ത്യക്ക് ജയം. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും...

sports

മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ഷൂട്ടിംഗ് റേഞ്ചിലേക്ക്

പാരീസ്: ഒളിംപിക്‌സില്‍ മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം ഷൂട്ടിങ് റേഞ്ചിലാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും...

sports

പാരീസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്....

Local Newssports

അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഔപചാരിക തുടക്കം

തി​രു​വ​മ്പാ​ടി: അ​ന്ത​ർ​ദേ​ശീ​യ ക​യാ​ക്കി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കി​ങ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഔ​പ​ചാ​രി​ക തു​ട​ക്കം. കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം ചാ​ലി​പ്പു​ഴ​യി​ൽ ക​യാ​ക്ക് ക്രോ​സ് ഓ​പ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്. പു​രു​ഷ-​വ​നി​ത...

sports

ഷൂട്ടിംഗിൽ സുവർണപ്രതീക്ഷയുമായി മനു ഭാക്കർ ഇന്നിറങ്ങും

പാരീസ്:വലിയ പ്രതീക്ഷയുള്ളൊരു ഞായറാഴ്ചയാണ് ഒളിംപിക്സില്‍ ഇന്ത്യയ്ക്കിന്ന്. ഷൂട്ടിങ്ങിള്‍ സ്വര്‍ണം നേടാന്‍ മനുഭാക്കറെത്തുന്ന ദിനം. മനു ഇന്ത്യയുടെ അഭിമാനമാകുമെന്ന് ആഗ്രഹിക്കുകയാണ് രാജ്യം. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ്...

sports

ലോകം ഇനി പാരീസിലേക്ക്, ഒളിംപിക്സിന് ഇന്ന് തിരിതെളിയും

പാരീസ്: പാരിസ് ഒളിംപിക്സിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി...

1 11 12 13 22
Page 12 of 22
error: Content is protected !!