sports

Latestsports

നാഷണൽ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ അബ്ദുൾ ഹലീമും എസ്.ആര്യയും നയിക്കും.

ജെ.കെ കൊല്ലം:ഒഡീഷയിൽ വച്ച് ഈ മാസം 17,18,19 തീയതികളിൽ നടക്കുന്ന നാഷണൽ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. പുരുഷ ടീം ക്യാപ്റ്റൻ അബ്ദുൾ ഹലീം (മലപ്പുറം) വനിത ടീം ക്യാപ്റ്റൻ ആര്യ .എസ്(തിരുവനന്തപുരം) ടീം ഇന്ന് ഒഡീഷയിലേക്ക് പുറപ്പെട്ടു. കൊല്ലത്തും തിരുവനന്തപുരത്തുമായി നടന്ന ക്യാമ്പിൽ നിന്നാണ് ഇരു വിഭാഗത്തിലും12 വീതം അംഗങ്ങളെ തെരഞ്ഞെടുത്തത്.പുരുഷ ടീം പരിശീലകൻ ജോർജ് ആരോഗ്യവും,ടീം മാനേജർ അനുരാജും വനിത പരിശീലക നീതുവും ടീം മാനേജർ ബെൻലിയുമാണ്...

GeneralLatestsports

ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ കിരീടം മണിപ്പൂര്‍ നിലനിര്‍ത്തി.

കോഴിക്കോട് :ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍ കിരീടം മണിപ്പൂര്‍ നിലനിര്‍ത്തി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലില്‍ റെയില്‍വേയെയാണ് തോല്‍പ്പിച്ചത്.മണിപ്പൂരിന്‍റെ ഇരുപത്തിരണ്ടാം ദേശീയ കിരീടമാണിത്. ഇരുപത്തിരണ്ട് തവണ...

GeneralLatestsports

ദേശീയ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരളത്തെ ജിഷ്ണു വി.ടിയും എം.എസ് രേഷ്മയും നയിക്കും

കൊല്ലം:ഒഡീഷയിൽ വച്ച് ഈ മാസം 10,11,12 തീയതികളിൽ നടക്കുന്ന നാഷണൽ ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. ആൺകുട്ടികളുടെ ടീമിനെ  ജിഷ്ണു വി.ടിയും...

Latestsports

സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളത്തിന് തകർപ്പൻ ജയം

ദക്ഷിണമേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ ആൻഡമാൻ ആൻ്റ് നിക്കോബാറിനെ ഏകപക്ഷീയമായ ഒൻപത് ഗോളുകൾക്കാണ് കേരളം തകർത്തത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന് ഗോളിന് മുന്നിലായിരുന്നു കേരളം....

GeneralLatestsports

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ക്വാർട്ടർ കാണാതെ പുറത്തായി.

കോഴിക്കോട്:ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസാന ഗ്രൂപ്പ് മത്സരത്തിൽ മധ്യപ്രദേശിനോട് 1-1 സമനില നേടി ക്വാട്ടർ ഫൈനലിലെത്താതെ കേരളം പുറത്തായി.ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന...

GeneralLatestsports

സന്തോഷ് ട്രോഫിയില്‍  കേരളത്തിന്  വിജയത്തുടക്കം;ലക്ഷദ്വീപിനെതിരെ ഗോള്‍മഴ

കൊച്ചി: സന്തോഷ് ട്രോഫിയില്‍  കേരളത്തിന്  വിജയത്തുടക്കം. കലൂര്‍ സ്റ്റേഡിയത്തില്‍  ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍...

GeneralLatestsports

കര്‍ണാടകയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രാവിലെ നടന്ന മത്സരത്തില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഡല്‍ഹിയുടെ ജയം....

GeneralLatestsports

ദേശീയ സീനിയർ വനിതാ ഫുട്ബാൾ: കേരളത്തിന് മൂന്നു ഗോൾ വിജയം

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മികച്ച ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചത്....

Local Newssports

ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേണ്ട് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ച് സ്പോർട്സ് ഡേ സംഘടിപ്പിച്ചു.

കോഴിക്കോട്:    ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേണ്ട് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ച് സ്പോർട്സ് ഡേ ബി.ബി.സി ഇന്ത്യൻ സ്പോർട്സ് ജൂറി കമാൽ വരദൂർ ഉദഘാടനം...

GeneralLatestsports

ദേശീയ സീനിയർ വനിതാ ഫുട്ബാൾ ചാംപ്യൻ ഷിപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ മധ്യ പ്രദേശ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി

കോഴിക്കോട്: 26ാമത് ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ മധ്യപ്രദേശ് ഒന്നിനെതിരെ 4 ഗോളുകൾക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി.മെഡിക്കൽ കൊളേജ് ഒളിംപ്യൻ...

1 12 13 14
Page 13 of 14