Politics

LatestPolitics

ബി.ജി.റോഡ് റെയിൽവേ അടിപ്പാത പി.കെ കൃഷ്ണദാസ് സന്ദർശിച്ചു

കോഴിക്കോട് : ആംബുലൻസ് കടന്ന് പോകുന്ന രീതിയിൽ ചക്കോരത്ത് കുളം ബി.ജി റോഡ് റെയിൽവേ അടിപ്പാത വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്റെ കൂടെ നിൽക്കുമെന്ന് റെയിവേ അമീനീറ്റിസ് ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ വീതി കൂട്ടി വികസനം വേണമെന്ന് രേഖാമൂലം റെയിൽവേയോട് ആവിശ്യപ്പെടുകയും ഫണ്ട് എടുക്കാൻ തെയ്യാറണെന്ന് അറിയിച്ചാൽ റെയിൽവേയിൽ നിന്ന് അനുമതി വാങ്ങി തരാൻ തയ്യാറാണെന്ന് അദ്ധേഹം പറഞ്ഞു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ , ജില്ല വൈസ് പ്രസിഡണ്ട് അഡ്വ.കെ.വി....

LatestPolitics

കോന്നാട് ബീച്ചിലെ സാമൂഹ്യ വിരുദ്ധർക്കെതിരെ ബി.ജെ.പി.യുടെ പ്രതിഷേധ ജ്വാല

കോഴിക്കോട് : തോപ്പയിൽ വാർഡിലെ കോന്നാട് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റും അലങ്കാര പോസ്റ്റുകളിൽ ലൈറ്റും സ്ഥാപിച്ച് സാമുഹ്യ വിരുദ്ധരിൽ നിന്ന് കോന്നാടിനെ സംരക്ഷിക്കണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. വെസ്റ്റ്ഹിൽ ഏരിയ...

LatestPolitics

കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം രാജിവച്ചു; ജയിലിൽ നിന്ന് സുധാകരന് കത്തയച്ചു

കോഴിക്കോട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെ കെ എബ്രഹാം രാജിവച്ചു. കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത്...

LatestPolitics

ഇരട്ട സർചാർജ് ജനങ്ങളോടുളള വെല്ലുവിളി: അഡ്വ.വി.കെ.സജീവൻ

നികുതി കൂടാത്തത് ശുദ്ധവായുവിന് മാത്രം: അഡ്വ.വി.കെ.സജീവൻ കോഴിക്കോട്: വൈദ്യുതി ഉപഭോക്താക്കൾക്ക് വൻ ബാധ്യത അടിച്ചേൽപിച്ച് ഇരട്ടസർചാർജ് ഏർപെടുത്തിക്കൊണ്ടുളള വൈദ്യുത ബോർഡിൻറെ തീരുമാനം ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ്...

LatestPolitics

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ . പ്രതിഷേധ തീ പന്തം

കോഴിക്കോട് :വൈദ്യുത് ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളളയിൽ വൈദ്യുതി ഭവനു മുന്നിൽ നടന്ന പ്രതിഷേധ...

LatestPolitics

പിണറായിക്കു ധൂർത്താണെങ്കിൽ മോദിക്കു സേവനമാണ് പ്രധാനം:എം.ടി.രമേശ്

കോഴിക്കോട്: മോദി സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷം കേവലം ഒരു വർണാഭമായ ആൾക്കൂട്ടമുളള ആഘോഷമാക്കി മാറ്റാനല്ല ഭാരതീയ ജനതാ പാർട്ടി ശ്രമിക്കുന്നത്. മറിച്ച് ജനങ്ങളെ ബാധിക്കുന്ന ഇനിയും പരിഹരിക്കാൻ...

LatestPolitics

ഹർഷിനയോട് സർക്കാർ കാണിച്ചത് നീതികേട് ; അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ അകപ്പെട്ട കത്രികയുമായി അഞ്ചു വർഷം ദുരിതമനുഭവിച്ച ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നടത്തുന്ന സമരത്തിന് ബി.ജെ.പിയുടെ ഐക്യ ദാർഢ്യം. ജില്ലാ പ്രസിഡൻ്റ്അഡ്വ.വി.കെ.സജീവനും...

LatestPolitics

ഇടത് തുടർ ഭരണം ദുരന്തം സൃഷ്ടിക്കുന്നു : അഡ്വ. വി. കെ. സജീവൻ

ബാലുശ്ശേരി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടത് തുടർ ഭരണം ജനങ്ങൾക്ക് മഹാ ദുരന്തമാണ് സമ്മാനിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ പറഞ്ഞു....

LatestPolitics

യുവമോർച്ച ജില്ലാ പഠന ശിബിരത്തിന് ആവേശോജ്ജ്വല തുടക്കം

ബാലുശ്ശേരി: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അധികാര കൈമാറ്റ ചരിത്രം മറച്ച് വെച്ച കോൺഗ്രസ് പുതിയ തലമുറയോട് മാപ്പ് പറയണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം...

LatestPolitics

മഹിളാ മോർച്ച ജില്ലാ പഠനശിബിരത്തിന് സമാപനമായി.

മേപ്പയൂർ:രണ്ട് ദിവസങ്ങളിലായ് മേപ്പയൂരിൽ നടന്ന മഹിളാ മോർച്ച പഠനശിബിരം സമാപിച്ചു. ജില്ലയിലെ 26 മണ്ഡലങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത ശിബിരത്തിൽ പാർട്ടിയുടേയും മോർച്ചകളുടേയും നേതാക്കൾ വിവിധ...

1 87 88 89 132
Page 88 of 132