Politics

LatestPolitics

മോദിഭരണത്തിൽ ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങൾ വളർന്നു; അഡ്വ.കെ.ശ്രീകാന്ത്

കോഴിക്കോട്; മോദി ഭരണത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ചെറുകിട - ഇടത്തര വ്യാപര സ്ഥാപനങ്ങളും വളർന്നുവെന്ന ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്.അളകാപുരിയിൽ സംഘടിപ്പിച്ച ബിജെപി പാർലമെൻറ് മണ്ഡലം വ്യാപാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകം സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യ വികസിച്ചു കൊണ്ടിരിക്കാൻ കാരണം പ്രധാന മന്ത്രിയുടെ കാഴ്ചപാടാണ്.നരേന്ദ്രമോദി ഭരണത്തിൻ കീഴിൽ രാജ്യത്തിന്റെ എല്ലാ അടിസ്ഥാന മേഖലയിലും സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. റോഡ്, തുറമുഖം, എയർപോർട്ട്, റെയിൽവേ എന്നീ മേഖലകളിൽ കഴിഞ 60 വർഷം കൊണ്ട് നേടാൻ...

LatestPolitics

അയ്യങ്കാളി സമത്വത്തിന് വേണ്ടി പോരാടിയ വിപ്ലവകാരി;അഡ്വ.വി.കെ.സജീവൻ

മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു കോഴിക്കോട്:സമത്വത്തിനും,സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാൻ ഒരു സമൂഹത്തെ പ്രാപ്തമാക്കി ചരിത്രത്തെ വില്ലുവണ്ടിയിലേറ്റി രാജപദവിയേറിയ കേരളത്തിൻറെ വിപ്ലവകാരിയാണ് മഹാത്മാ അയ്യങ്കാളിയെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.സമൂഹ്യ...

LatestPolitics

ഒൻപത് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ നുറ് കണക്കിന് ക്ഷേമപദ്ധതിയിലൂടെ രാജ്യത്ത് വലിയ വിപ്ലവമാണ് നടപ്പിലാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ്

പെരുവയൽ: ബിജെപി കുന്ദമംഗലം അസംബ്ലി മണ്ഡലത്തിൽ സംഘടിപ്പിച്ച സംയുക്ത മോർച്ച സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് സർക്കാർ 60 വർഷം...

LatestPolitics

കെട്ടിട നമ്പർ തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറണം;അഡ്വ.വി.കെ.സജീവൻ

കോഴിക്കോട് : പ്രമാദമായ കോഴിക്കോട് കോർപറേഷൻ കെട്ടിട നമ്പർ തട്ടിപ്പ് പുറത്ത് വന്നിട്ട് ഒരു വർഷം പൂർത്തിയായിട്ടും കേസന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിൽ കേസ് സിബിഐക്ക് കൈമാറണമെന്ന്...

LatestPolitics

മലബാറിലെ വിദ്യാഭ്യാസ മേഖലയെ സംസ്ഥാന സർക്കാർ അവഗണിക്കുന്നു : കെ. എം അഭിജിത്ത്.

കോഴിക്കോട് :മലബാറിലെ വിദ്യാഭ്യാസ മേഖലയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് അനീതിയാണെന്ന് എൻ.എസ്.യു ജനറൽ സെക്രട്ടറി കെ. എം അഭിജിത്ത്. മലബാർ മേഖലയിലെ മുപ്പത്തിനായിരത്തിലധികം വരുന്ന പ്ലസ് വൺ...

LatestPolitics

‘അന്ന് കടക്ക് പുറത്ത്, ഇന്ന് കിടക്ക് അകത്ത്’; സര്‍ക്കാരിന്‍റെ മാധ്യമവേട്ടയില്‍ വിമര്‍ശനവുമായി കെ മുരളീധരൻ

കോഴിക്കോട്:സംസ്ഥാനത്ത് മാധ്യമ വിലക്കാണെന്ന് കെ മുരളീധരൻ അഭിപ്രായപ്പട്ടു. മാധ്യമങ്ങൾക്കെതിരായ കേസ് ശരിയല്ല. ശബ്ദിക്കുന്നവരുടെ മുഴുവന്‍ വായടപ്പിക്കുകയാണ്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുകയാണ്. കേന്ദ്ര നിലപാടുകളെ വിമർശിക്കുന്നവർ കേരളത്തിൽ എടുക്കുന്ന...

CinemaLatestPolitics

സംവിധായകൻ രാമസിംഹൻ(അലി അക്ബർ) ബിജെപി വിട്ടു

തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അം​ഗമായിരുന്ന രാമസിംഹൻ എല്ലാ...

LatestPolitics

മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുളള നീക്കം അപലപനീയം;അഡ്വ.വി.കെ.സജീവൻ

നന്മണ്ട: സിപിഎം നേതാക്കൾ അധികാരത്തണലിൽ ക്രിമിനൽ കുറ്റം ചെയ്താൽപോലും റിപ്പോർട്ടു ചെയ്യാൻ പറ്റാത്ത വിധം മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുളള ശ്രമം അപലപനീയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ വ്യാജരേഖ ചമച്ച്...

LatestPolitics

കേരള പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി-എ.പി അഹമ്മദ്

കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോർ...

LatestPolitics

വികാസ് തീർത്ഥ് പരിപാടിക്ക് ജില്ലയിൽ തുടക്കമായി

കോഴിക്കോട്:നരേന്ദ്രമോദി സർക്കാരിൻറെ 9ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് "വികാസ് തീർത്ഥ്" കേന്ദ്രസർക്കാർ പദ്ധതി സ്ഥല സന്ദർശനം പരിപാടിയുടെ യുടെ ഭാഗമായി മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ നേതാവ് മായ...

1 84 85 86 132
Page 85 of 132