Politics

GeneralLatestPolitics

ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ യുവമോർച്ചയുടെ കലക്ട്രേറ്റ് മാർച്ച്; പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.

കോഴിക്കോട്:യുവമോർച്ച കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തിയത്.മാർച്ച് പോലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ.വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു.യുവമോർച്ച കോഴിക്കോട് ജില്ല അധ്യക്ഷൻ ടി. റെനീഷ് അധ്യക്ഷത വഹിച്ചു. ജുബിൻ ബാലകൃഷ്ണൻ, രോഹിത് കമ്മലാട്ട്, ഹരിപ്രസാദ് രാജ, ഹരിഷ് മലാപറമ്പ് ,വിഷ്ണു പയ്യാനക്കൽ എന്നിവർ നേതൃത്വം നൽകി. https://www.youtube.com/watch?v=ldcEQJD_Xtw...

GeneralLatestPolitics

സിനിമാ ഷൂട്ടിംഗ് തടയുന്നത് ഫാസിസ്റ്റ് മനോഭാവം, ശക്തമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം:സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം മുകേഷ്...

Local NewsPolitics

100 ദിവസത്തിനകം രണ്ട് ലക്ഷത്തിലധികം പൊതിച്ചോറുകൾ നൽകി ഡിവൈഎഫ്ഐ ‘ഹൃദയപൂർവം’ പദ്ധതി

കോഴിക്കോട് :മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പദ്ധതി ഇന്നേക്ക് നൂറ് ദിവസം പിന്നിട്ടു. ഇതുവരെ 2,16,000 പൊതിച്ചോറുകൾ...

GeneralLatestPolitics

ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്രം ഇന്ധന നികുതി കുറച്ചപ്പോൾ കേരളത്തിൽ ആനുപാതികമായി കുറയാൻ കാരണം സംസ്ഥാന സർക്കാരും നികുതി കുറച്ചതാണെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ മണ്ടത്തരം സ്വന്തം അണികളായ സിപിഎം...

Local NewsPolitics

ഡിവൈഎഫ്ഐ യുടെ ‘ഹൃദയപൂർവം’ പദ്ധതി നൂറാം ദിവസത്തിലേക്ക്.

കോഴിക്കോട്:വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 'ഹൃദയപൂര്‍വ്വം' പദ്ധതി നൂറാം ദിവസത്തിലേക്ക് കടക്കുന്നു....

Local NewsPolitics

ഇന്ധന നികുതി കുറയ്ക്കാത്ത കേരള സർക്കാർ നടപടിയിൽ പ്രതിഷേധവുമായി യുവമോർച്ച

കോഴിക്കോട്:കേരള സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മുതലക്കുളത്തുനിന്നും ആരംഭിച്ച് കിഡ്സൺ കോർണറിൽ...

GeneralLatestPolitics

നികുതി കുറച്ചില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടും: കെ സുധാകരൻ

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രത്തിന് സത്ബുദ്ധി തോന്നിയതിൽ നന്ദിയുണ്ട്. അതല്ലായിരുന്നെങ്കിൽ...

GeneralLatestPolitics

കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കില്ല : ധനമന്ത്രി കെ.എൻ ബാലഗോപാൽ.

തിരുവനന്തപുരം : കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എൻ...

GeneralLatestPolitics

കേരളം നികുതി കുറയ്ക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന...

Local NewsPolitics

മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ സെക്കുലർ യൂത്ത് ഫെസ്റ്റ്

കോഴിക്കോട്: വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ധ്രൂവീകരണത്തിനെതിരേയും വലതുപക്ഷ വല്‍ക്കരണത്തിനെതിരേയുമുള്ള ക്യാംപയിന്റെ ഭാഗമായി മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. കോഴിക്കോട്...

1 136 137 138 140
Page 137 of 140