Politics

LatestLocal NewsPolitics

ഇസ്‌ലാമോഫോബിയ വളർത്തുന്നവരെ – ഇടതുപക്ഷം കയറൂരി വിടുന്നു: പി. മുജീബുർ റഹ്മാൻ

കോഴിക്കോട്: ഇസ് ലാം ഭീതി വളർത്തുന്ന വർഗീയ ഫാസിസ്റ്റുകൾ മുമ്പൊന്നും കേരളത്തിൽ വിളിക്കാൻ ഭയമുണ്ടായിരുന്ന മുദ്രാവാക്യം മുഴക്കാൻ അവർക്ക് കരുത്തേകിയത് ഇടതുപക്ഷത്തിൻ്റെ നിസ്സംഗതയാണെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീർ പി.മുജീബുർ റഹ്മാൻ പറഞ്ഞു.ഇസ്ലാം പേടി കേരളത്തിൽ ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ ജമാ അത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തരം വിഷയങ്ങളോട് പ്രതികരിക്കുവാൻ മുഖ്യമന്ത്രിക്കുണ്ടാകുന്ന കാലതാമസം ഭയപ്പെടുത്തുന്നതുമാണ്.സമൂഹങ്ങൾ തമ്മിൽ വിഭാഗീയത വളർത്തുമ്പോൾ അവരെ പരസ്പരം വിളക്കി ചേർക്കുന്ന പ്രമേയമാണ് ജമാഅത്ത് ആശയ സംവാദം എന്ന ക്യാമ്പയിൻ...

GeneralLatestPolitics

പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ. സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രാള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന...

Local NewsPolitics

രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി  ചാന്ദിനി ഹരിദാസ് ചുമതലയേറ്റു

ഫറോക്ക്:  സംഘടനാ സംവിധാനത്തിന്റെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലം വിഭജിച്ച് പുതുതായി രൂപം കൊണ്ട രാമനാട്ടുകര മണ്ഡലത്തിന്റെ പ്രഥമ അദ്ധ്യക്ഷയായി  ചാന്ദിനി ഹരിദാസ് ചുമതലയേറ്റു. ജില്ലാ അദ്ധ്യക്ഷൻ...

GeneralLatestPolitics

വഖഫ് നിയമനം തെറ്റുകൾ ചുണ്ടിക്കാട്ടിയാൽ സർക്കാർ തിരുത്തും;മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്ന ബില്ലിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അത് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സർക്കാറിന് ഒരു മടിയും ഇല്ലെന്ന് മന്ത്രി അഹമ്മദ്...

Local NewsPolitics

മണ്ഡലം പ്രസിഡണ്ടുമാരെ വേങ്ങേരി ഏരിയ കമ്മിറ്റി ആദരിച്ചു

കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലം വിഭജിച്ച് നിൽവിൽ വന്ന രണ്ട് മണ്ഡലം പ്രസിഡണ്ടുമാരായ നോർത്ത് മണ്ഡലം പ്രസിഡണ്ട് സബിത പ്രഹളാദൻ , നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു...

Local NewsPolitics

ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.

കോഴിക്കോട്: ബി.ജെ.പി. നോർത്ത് മണ്ഡലം പ്രസിഡണ്ടായി സബിത പ്രഹളാദൻ ചുമതലയേറ്റു.ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. നോർത്ത് നിയോജക മണ്ഡലം മുൻ പ്രസിഡണ്ട് കെ.ഷൈബു...

Local NewsPolitics

ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട്  കെ. നിത്യാനന്ദൻ ചുമതലയേറ്റു.

പന്തീരാങ്കാവ്: ബി.ജെ.പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ടായി  കെ. നിത്യാനന്ദൻ ചുമതലയേറ്റു. പന്തീരാങ്കാവ് ഓഫീസിൽ ചേർന്ന പരിപാടി ജില്ല ഉപാധ്യക്ഷൻ  ഹരി ദാസ് പൊക്കിണാരി ഉദ്ഘാടനം ചെയ്തു യുവമോർച്ച...

Local NewsPolitics

ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു

പേരാമ്പ്ര :ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ കെ രജീഷ് ചുമതലയേറ്റു - മണ്ഡലം പരിധിയിലെ നിരവധി പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ചുമതല ഏറ്റെടുത്തത് -...

Local NewsPolitics

ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡണ്ടായി ഷിനു പിണ്ണാണത്ത് ചുമതല ഏറ്റെടുത്തു

ബേപ്പൂർ: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം നിയോജക മണ്ഡലം പുനസംഘടനയുടെ ഭാഗമായി ബേപ്പൂർ നിയോജക മണ്ഡലത്തിലെ 14 കോർപ്പറേഷൻ ഡിവിഷനുകൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ബേപ്പൂർ മണ്ഡലം പ്രസിഡൻറായി ഷിനു...

GeneralLatestPolitics

സിപിഎം- പൊലീസ് ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.സുരേന്ദ്രൻ

തിരുവല്ല: സിപിഎമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സിപിഎം ഗൂഢാലോചന ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച്...

1 130 131 132 140
Page 131 of 140