Politics

LatestPolitics

മുട്ടിൽ മരം മുറി: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളത്തിൽ പറഞ്ഞു. കേസ് ശരിയായ രീതിയിൽ അന്വേഷിച്ച ഉദ്യോഗസ്ഥന് സ്ഥലം മാറ്റവും ആരോപണ വിധേയന് സ്ഥാനക്കയറ്റവും നൽകുക വഴി സംസ്ഥാന സർക്കാറിന്റെ നിഗൂഢ താത്പര്യത്തോട് കൂടി തന്നെയായിരുന്നു മുട്ടിൽ മരം മുറി നടന്നതെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ ചരടുവലിക്കുന്നത് മുഖ്യമന്ത്രിയാണ്. പിണറായി വിജയൻ സർക്കാർ വളരെ ആസൂത്രിതമായി എടുത്ത തീരുമാനമാണിത്. അന്വേഷണം എങ്ങും എത്താതിരുന്നതിന്റെ...

LatestPolitics

മന്ത്രി അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പം, മുന്നണിയിൽ പരാതിപ്പെടുമെന്ന് അബ്ദുൾ വഹാബ്

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഒരു വിഭാഗത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്നുവെന്ന് ഐഎൻഎൽ നേതാവ് എ പി അബ്ദുൾ വഹാബ്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും...

LatestPolitics

പിണറായി വിജയൻ്റെ അധികാര തുടർച്ചക്കുള്ള  പണയ പണ്ടങ്ങളല്ല മലയാളികൾ-പി കെ ഉസ്മാൻ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാരത്തുടർച്ച നില നിർത്തുന്നതിന് ഈട് നൽകാനുള്ള  പണയ പണ്ടങ്ങളല്ല മലയാളികളെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി...

LatestLocal NewsPolitics

കെ.റെയിൽ അതിരടയാളക്കല്ലുകൾ സ്ഥലമുടമകൾ പുനഃസ്ഥാപിച്ചു തുടങ്ങി.

കോഴിക്കോട്: കോർപ്പറഷിനിലെ  മാത്തോട്ടം പ്രദേശത്ത് കെ.റെയിൽ വിരുദ്ധർ പറിച്ചു മാറ്റിയ അതിരടയാളക്കല്ലുകൾ സ്ഥലമുടമകൾ പുനഃസ്ഥാപിപിച്ചു.രാവിലെ  തുലാമുറ്റം വയൽ പ്രദേശത്താണ് സ്ഥലവും വീടും നഷ്ടപ്പെടുന്ന 12 കുടുംബങ്ങൾ സി.പി.ഐ.എം...

LatestLocal NewsPolitics

മുക്കം നഗരസഭയിലേക്ക്  കോൺഗ്രസ് മാർച്ച്

മുക്കം:  ഭൂരിപക്ഷം നഷ്ടപ്പെട്ട മുക്കം നഗരസഭ ചെയർമാൻ പിടി ബാബു രാജിവെക്കുക, വികലമായ  ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട്  ജനങ്ങളെ കബളിപ്പിക്കുകയും പദ്ധതി നടത്തിപ്പിൽ കാര്യമായ വീഴ്ച വരുത്തുകയും ചെയ്ത...

LatestPolitics

കേരളത്തിലെ ജനങ്ങൾ സിൽവർലൈൻ പദ്ധതിക്കെതിര്: സിടി രവി

കോഴിക്കോട്: പിണറായി സർക്കാർ ജനവികാരം കണക്കിലെടുത്ത് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറൽസെക്രട്ടറി സിടി രവി. സിൽവർലൈൻ സർക്കാരിന്റെ മാത്രം താത്പര്യമാണ്. ജനങ്ങളും സാങ്കേതിക...

LatestPolitics

ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന...

LatestPolitics

വിലക്കയറ്റം : ഇടതുപക്ഷത്തിനു ബംഗാളിൻറെ ഗതി വരും – മുസ്തഫ കൊമ്മേരി

കോഴിക്കോട് : ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷത്തിനു പശ്ചിമ ബംഗാളിച്ചാൽ നേരിട്ട തിരിച്ചടി കേരളത്തിലും സംഭവികമെന്നു എസ് ഡി പി ഐ കോഴിക്കോട് ജില്ല പ്രസിഡൻറ്...

LatestPolitics

മുൻ ഡി സി സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ (67) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.പൊതു ദർശ്ശനം ഇന്ന് രാവിലെ 9 മണിക്ക് ഡിസിസിയിൽ....

LatestPolitics

പൊതുപണിമുടക്കിന് കരുത്തേകാൻ KMCSU വനിതാ വിഭാഗവും

കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 28,29 തീയ്യതികളിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് ഐക്യദാർഢ്യവുമായി തൊഴിലാളി സംഘടനകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം...

1 108 109 110 132
Page 109 of 132