Politics

GeneralLatestPolitics

ജനവികാരത്തിന് മുമ്പിൽ മുഖ്യമന്ത്രി മുട്ടു മടക്കി: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിൽവർലൈൻ കല്ലിടൽ നിർത്തിവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ സിൽവർലൈൻ യാഥാർത്ഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നു. ചെയ്തുപോയ തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയുകയും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവുകയും ചെയ്യണം. സിൽവർലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സിൽവർലൈനിനെതിരാണ് ജനവികാരമെന്ന് വോട്ട് അഭ്യർത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാർക്ക് ബോധ്യമായതായും സുരേന്ദ്രൻ പറഞ്ഞു....

LatestPolitics

ദേശീയ ന്യൂനപക്ഷ അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവരേയും പരിഗണിക്കണം: ജെപി നദ്ദയെ കണ്ട് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക്...

GeneralLatestPolitics

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ,...

GeneralLatestPolitics

കേരളത്തിലെ രാജ്യ വിരുദ്ധ ശക്തികളെ തുടച്ചു മാറ്റും: ജെ.പി നദ്ദ

കരിപ്പൂർ: കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും...

GeneralLatestPolitics

അധികാരത്തിൻ്റെ ലഹരിയിൽ സി.പി.എം. ജനങ്ങളെ തെരുവ് യുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുന്നു. സി.കെ.പദ്മനാഭൻ

വടകര :അധികാരത്തിൻ്റെ ലഹരിയിലും അഹന്തയിലും സ്വബോധം നഷ്ടപ്പെട്ട് ജനങ്ങളെ ഇടത് പക്ഷ സർക്കാർ തെരുവുയുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുകയാണെന്നും കേരളത്തിൽ കെ.റെയിലിൻ്റെ പേരിൽ സ്വകാര്യ ഭൂമികളിൽ മഞ്ഞ കുറ്റികൾ സ്ഥാപിച്ചുകൊണ്ട്...

GeneralLatestPolitics

ലൗജിഹാദ്: സിപിഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: ലൗ ജിഹാദ് ഉണ്ടെന്ന്  പരസ്യമായി സമ്മതിച്ച ജോർജ്ജ് എം തോമസിനെ ഭീഷണിപ്പെടുത്തി  മാറ്റിപ്പറയിപ്പിച്ച സിപിഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലപാട്...

LatestPolitics

പെട്രോളിയം നികുതി ഏകീകരിക്കുന്നതിന് കേരളം സഹകരിക്കണം- അഡ്വ.വി.കെ.സജീവന്‍*

തൊറിലുറപ്പ് വേതനം 311 രൂപയാക്കി വര്‍ദ്ധിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് മഹിളാ മോര്‍ച്ചയുടെ  പോസ്റ്റ്കാര്‍ഡ് ക്യാംപെയിന്‍  കോഴിക്കോട് : എൺപത് ശതമാനത്തിലധികം പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന...

GeneralLatestPolitics

എം സി ജോസഫൈൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ  അന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം...

HealthLatestLocal NewsPolitics

റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി

റഫീഖ് തോട്ടുമുക്കം മുക്കം : മിസ്റ്റർ കേരള 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി എം. പി...

LatestLocal NewsPolitics

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം

കോഴിക്കോട്:: ഭാരതീയ ജനതാ പാർട്ടി  ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം ബേപ്പൂരിൽ നടന്നു. ബിജെപി...

1 107 108 109 132
Page 108 of 132