Local News

Local News

ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

  കോഴിക്കോട്::കേരളത്തിലെ ക്യാമ്പസുകൾക്കകത്ത് വർധിച്ചു വരുന്ന ജനാധിപത്യ വിരുദ്ധ പ്രവണതക്കും ഏകസംഘടന വാദത്തിനുമെതിരെ എ ഐ എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. എ ഐ എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ:സി കെ ബിജിത്ത്ലാൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പസുകൾക്കകത്ത് മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത എല്ലാ വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുകയാണെന്നും, എം.ജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാമ്പസ്സിനകത്ത് നടന്ന അക്രമ സംഭവങ്ങൾ എസ് എഫ് ഐ യുടെ ഇരട്ടത്താപ്പാണ്...

LatestLocal News

ഗ്രാമീണ വോളിബോൾ അസോസിയേഷൻ പ്രവർത്തനം തുടങ്ങി; രാജ്യമാകെ വ്യാപിപ്പിക്കും

എൻ.പി സക്കീർ കുറ്റ്യാടി: വോളിബോളിന് ഉണർവേകാൻ കർമ പദ്ധതികളുമായി ഗ്രാമീണ വോളീബോൾ അസോസിയേഷൻ കേരള പ്രവർത്തനമാരംഭിച്ചു. ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവ് ടോം...

Local NewsPolitics

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കേരളത്തില്‍ രക്ഷയില്ലാതായെന്ന് മഹിളാമോര്‍ച്ച

കോഴിക്കോട്:സെക്രട്ടറിയേറ്റിനു മുന്നിൽ സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാൻ നിരാഹാരമനുഷ്ഠിക്കുന്ന അനുപമക്കു മഹിളാമോർച്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഐക്യദാർഢ്യം. മഹിളാമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി മാനാഞ്ചിറ കിഡ്സൺ...

Local News

വീയ്യാം വീട്ടിൽ ലീല അന്തരിച്ചു

ബേപ്പൂർ: കോഴിക്കോട് പാവമണി റോഡിലെ പഴയകാല വ്യാപാരി പരേതനായ വിയ്യാം വീട്ടിൽ ബാലന്റെ ഭാര്യ ലീല (85) അന്തരിച്ചു.വി.വി സഞ്ജീവ് (ബ്യൂറോ ചീഫ് ജില്ലാ വാർത്തകൾ )...

GeneralLocal News

ഫറോക്ക് റെയിൽവേ മേൽപ്പാലം – കരുവൻ തിരുത്തി റോഡ് – സ്ഥലമെടുപ്പ് ഉത്തരവായി

കോഴിക്കോട്:ഫറോക്ക് റെയിൽവേ മേൽപ്പാലം - കരുവൻ തിരുത്തി റോഡ് - സ്ഥലമെടുപ്പ് ഉത്തരവായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ മുഹമ്മദ് റിയാസ് അറിയിച്ചു. കരുവൻ തിരുത്തി...

Local NewsPolitics

ആരോഗ്യ പ്രവർത്തകരെ കോഴിക്കോട് യുവമോർച്ച ജില്ലാ കമ്മിറ്റി ആദരിച്ചു.

കോഴിക്കോട്:ഭാരതം 100 കോടി വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിന് രാപ്പകലില്ലാതെ ത്യാഗോജ്വലമായ പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തകരെ  യുവമോർച്ച ജില്ലാ കമ്മിറ്റി  ആദരിച്ചു. മലാപ്പറമ്പ് കുടുംബക്ഷേമ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡോ:ജയശ്രീ....

Local News

ബി ജെ പി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

 കോഴിക്കോട്:100 കോടി വാക്സിനേഷൻ രാജ്യത്ത് പൂർത്തിയാക്കുവാൻ യത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൻ്റെ ഭാഗമായി  കോഴിക്കോട് ടാഗോർ ഹാളിൽ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും...

Local NewsPolitics

എസ്.സി. എസ്.ടി പിന്നോക്കാവസ്ഥ: സർക്കാർ ധവളപത്രമിറക്കണം. കെ.പി.ശ്രീശൻ

കോഴിക്കോട്: പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്വം കേരളം മാറി മാറി ഭരിച്ച മുന്നണികൾ ഏറ്റെടുക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി ശ്രീശൻ...

Local News

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ്; സി.പി.എം, കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി

റഫീഖ് തോട്ടുമുക്കം മുക്കം: മലയോര മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന കൈതപ്പൊയിൽ അഗസ്ത്യൻ മുഴി നിർമാണത്തിൽ കരാറുകാർ അനാസ്ഥ കാണിക്കുകയാണന്നാരോപിച്ചും കരാറുകാരനെതിരെ നടപടിയാവശ്യപ്പെട്ടുമാണ് സി.പി.എം പ്രവർത്തകരുടേയും കോൺഗ്രസ് പ്രവർത്തകരുടേയും...

GeneralLocal News

പ്രകൃതി ദുരന്തം, കരുതൽ വേണം;പണിക്കർ സർവ്വീസ് സൊസൈറ്റി (കണിയാർ ട്രസ്റ്റ് )

കോഴിക്കോട്: പാറ പൊട്ടിക്കലിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാവണമെണ് പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധരൻ പണിക്കർ. പ്രകൃതിക്കെതിരെ ദശാബ്ദങ്ങളായി നടന്നു...

1 140 141 142 147
Page 141 of 147