Tuesday, October 15, 2024
Local News

വീയ്യാം വീട്ടിൽ ലീല അന്തരിച്ചു


ബേപ്പൂർ: കോഴിക്കോട് പാവമണി റോഡിലെ പഴയകാല വ്യാപാരി പരേതനായ വിയ്യാം വീട്ടിൽ ബാലന്റെ ഭാര്യ ലീല (85) അന്തരിച്ചു.വി.വി സഞ്ജീവ് (ബ്യൂറോ ചീഫ് ജില്ലാ വാർത്തകൾ ) വി.വി സനോഷ് (പി.വി.എസ്സ് ആശുപത്രി) എന്നിവർ മക്കളാണ്. മരുമക്കൾ മിനി, സുമി പേരക്കുട്ടികൾ സോനു, സോജു, സോയ,സന


Reporter
the authorReporter

Leave a Reply