Latest

BusinessGeneralLatest

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ വര്‍ദ്ധിച്ചത് 30 രൂപവരെ

കോഴിക്കോട്; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120 - 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില. കോഴിക്കുഞ്ഞുങ്ങളുടെ വിലയും കൂടി. കുഞ്ഞൊന്നിന് ഇപ്പോള്‍ മുപ്പത് രൂപ വരെ നല്‍കണം. നേരത്തെ 15, 20 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. കോഴിത്തീറ്റയുടെ വിലയും കുത്തനെ...

GeneralLatest

“സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം” ചരിത്ര രേഖാ പ്രദർശനവും സെമിനാറും കോഴിക്കോട്

കോഴിക്കോട്: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മതിന്മകളെ അപഗ്രഥിക്കാൻ പുതിയ തലമുറക്ക് കഴിയണമെന്ന് പരാരേഖ മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ...

GeneralLatest

വൈദ്യുതി ഉൽപ്പാദനം : സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തും – മന്ത്രി കെ കൃഷ്ണൻ കുട്ടി.പോള്‍ മൗണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വൈദ്യുതി ഉൽപ്പാദനത്തിൽ സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൌണ്ടട്‌...

GeneralLatest

ഗോവ രാജ്ഭവൻ ധനസഹായം വിതരണം ചെയ്തു

ഗോവ :പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിൽ 71 അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ബാലസദനങ്ങൾ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികൾക്കും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള തുക...

GeneralLatest

യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് എത്തിക്കാൻ ഏകാംഗ പദയാത്രയുമായി ശരത്

കുന്ദമംഗലം:പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മലപ്പുറം എടപ്പാൾ സ്വദേശിയായ ശരത് കാസർഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാംഗ പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം...

GeneralLatestLocal NewsPolitics

സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ല : ഷാഫി പറമ്പിൽ

കൊയിലാണ്ടി: സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

GeneralHealthLatest

7000 കോവിഡ് മരണങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാർ;പട്ടിക ഇനിയും വലുതാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്കിലെ കള്ളക്കളി പ്രതിപക്ഷം അടക്കമുള്ളവർ ചോദ്യം ചെയ്തതോടെയാണ് പുതിയ നടപടി. മേനി നടിക്കാൻ...

BusinessLatest

അഡ്വാന്സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകള് അവതരിപ്പിച്ച് ടിവിഎസ്

കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ അഡ്വാന്സ്ഡ് ശ്രേണി അവതരിപ്പിച്ചു....

EducationLatest

പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം; ഭൗമശാസ്ത്ര പഠനം തുടങ്ങി

കോഴിക്കോട്: പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര ത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്റെ...

Latest

സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യസംരക്ഷണത്തിന് അംഗീകാരം

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പങ്കിട്ടു. ഫിലിപ്പീന്‍സ് വംശജയായ മരിയ റെസയും (58) റഷ്യയുടെ ദിമിത്രി മുറടോവുമാണ് (59) നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്....

1 369 370 371
Page 370 of 371