Latest

ExclusiveGeneralLatest

വ്യാജ ഡീസൽ ഉപയോഗം;സ്വകാര്യ ബസ്സുകളിൽ പരിശോധന

കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന കർശനമാക്കി. ഇന്ന് പുലർച്ചെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് എന്നിവർ സംയുക്തമായി കോഴിക്കോട് പുതിയ ബസ്സ് സ്റ്റാന്റിൽ പരിശോധന നടത്തി. ബസ്സുകളിൽ നിന്നും ഡീസൽ ശേഖരിച്ച് പരിശോധനക്കായി അയച്ചു. ആ.ടി.ഒ ഇ മോഹൻദാസ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജു രാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം ബസ്സുകളിൽ വ്യാജ ഡീസൽ നിറക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് അടിയന്തിര പരിശോധന നടത്തിയത്....

Art & CultureGeneralLatest

ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയർത്താൻ പര്യാപ്തം – ഡോ.ലക്ഷ്മി ശങ്കർ.

കോഴിക്കോട്: പ്രപഞ്ചശക്തിക്ക് സ്ത്രെണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ.ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ...

GeneralLatestTourism

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉത്സവമായി നടത്തും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്:വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന 'ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്' കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിപാടിയുടെ...

BusinessGeneralLatest

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ വര്‍ദ്ധിച്ചത് 30 രൂപവരെ

കോഴിക്കോട്; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍...

GeneralLatest

“സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം” ചരിത്ര രേഖാ പ്രദർശനവും സെമിനാറും കോഴിക്കോട്

കോഴിക്കോട്: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മതിന്മകളെ അപഗ്രഥിക്കാൻ പുതിയ തലമുറക്ക് കഴിയണമെന്ന് പരാരേഖ മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ...

GeneralLatest

വൈദ്യുതി ഉൽപ്പാദനം : സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തും – മന്ത്രി കെ കൃഷ്ണൻ കുട്ടി.പോള്‍ മൗണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വൈദ്യുതി ഉൽപ്പാദനത്തിൽ സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൌണ്ടട്‌...

GeneralLatest

ഗോവ രാജ്ഭവൻ ധനസഹായം വിതരണം ചെയ്തു

ഗോവ :പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിൽ 71 അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ബാലസദനങ്ങൾ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികൾക്കും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള തുക...

GeneralLatest

യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് എത്തിക്കാൻ ഏകാംഗ പദയാത്രയുമായി ശരത്

കുന്ദമംഗലം:പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മലപ്പുറം എടപ്പാൾ സ്വദേശിയായ ശരത് കാസർഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാംഗ പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം...

GeneralLatestLocal NewsPolitics

സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ല : ഷാഫി പറമ്പിൽ

കൊയിലാണ്ടി: സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

GeneralHealthLatest

7000 കോവിഡ് മരണങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാർ;പട്ടിക ഇനിയും വലുതാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴായിരം കൊവിഡ് മരണങ്ങൾ കൂടി ഔദ്യോഗികമായി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ. മരണക്കണക്കിലെ കള്ളക്കളി പ്രതിപക്ഷം അടക്കമുള്ളവർ ചോദ്യം ചെയ്തതോടെയാണ് പുതിയ നടപടി. മേനി നടിക്കാൻ...

1 370 371 372
Page 371 of 372