Latest

BusinessLatest

അഡ്വാന്സ്ഡ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകള് അവതരിപ്പിച്ച് ടിവിഎസ്

കൊച്ചി: ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിര്മാതാക്കളായ ടിവിഎസ് മോട്ടോര് കമ്പനി, ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വി സീരീസ് മോട്ടോര്സൈക്കിളുകളുടെ അഡ്വാന്സ്ഡ് ശ്രേണി അവതരിപ്പിച്ചു. ഡേടൈം റണ്ണിങ് ലാംപ് (ഡിആര്എല്) ഉള്പ്പെടുത്തിയുള്ള പുതിയ ഹെഡ്ലാംപ്, മൂന്ന് റൈഡ് മോഡുകള് എന്നിവയോടെയാണ് പുതുനിര വാഹനങ്ങളെത്തുന്നത്. ടിവിഎസ് അപ്പാച്ചെ ആര്ടിആര് 160 4വിയുടെ പ്രത്യേക എഡിഷനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാറ്റ്ബ്ലാക്ക് നിറത്തില് ചുവന്ന അലോയ് വീലുകളും പുതിയ സീറ്റ് പാറ്റേണുമായാണ് സ്പെഷ്യല് എഡിഷന് എത്തുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, പുതിയ ഹെഡ്ലാംപ്...

EducationLatest

പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം; ഭൗമശാസ്ത്ര പഠനം തുടങ്ങി

കോഴിക്കോട്: പോലൂരിലെ വീട്ടില്‍ അജ്ഞാതശബ്ദം കേള്‍ക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര ത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിന്‍ പീതാംബരന്റെ...

Latest

സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക്; ആവിഷ്‌കാര സ്വാതന്ത്ര്യസംരക്ഷണത്തിന് അംഗീകാരം

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ പങ്കിട്ടു. ഫിലിപ്പീന്‍സ് വംശജയായ മരിയ റെസയും (58) റഷ്യയുടെ ദിമിത്രി മുറടോവുമാണ് (59) നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്....

BusinessLatest

ഇന്ത്യ സിക്‌സടിക്കുമ്പോൾ ടാക്കോ ബെല്ലിൽ ഫ്രീ ടാകോ

കൊച്ചി : സീ എ സിക്സ്, ക്യാച്ച് എ ടാക്കോ കാംപയിനിലൂടെ ക്രിക്കറ്റ് ആവേശത്തിനു മാറ്റുകൂട്ടി  ടാക്കോ ബെൽ. ഒക്ടോബർ 24 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം...

LatestPolitics

കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം പാലാരിവട്ടം മോഡൽ അഴിമതി; അഡ്വ.വി.കെ സജീവൻ

കോഴിക്കോട്:  പാലാരിവട്ടം മോഡൽ അഴിമതിയാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണത്തിലും നടന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവൻ. കെട്ടിടം അപകടാവസ്ഥയിലാണെന്ന ചെന്നൈ ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട്...

Art & CultureLatest

സണ്ണി വെയ്‌നും അലന്‍സിയറും പ്രധാന വേഷത്തില്‍; ‘വെള്ളം’ നിര്‍മ്മാതാക്കളുമായി കൈ കോര്‍ത്ത് താരം

കോവിഡ് മഹാമാരിക്കിടയില്‍ സിനിമാ മേഖലയും തിയേറ്റര്‍ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു ‘വെള്ളം’. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം കന്നഡയില്‍ ‘ഹാപ്പിലി...

Art & CultureLatest

അര്‍വിന്ദ് ത്രിവേദി അന്തരിച്ചു ; വിടവാങ്ങിയത് ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച രാമായണം സീരിയലിലെ രാവണന്‍

മുംബൈ: നടനും മുന്‍ എംപിയുമായ അര്‍വിന്ദ് ത്രിവേദി(82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബയില്‍വച്ചായിരുന്നു അന്ത്യം. കുറച്ച്‌ കാലങ്ങളായി അസുഖ ബാധിതനായിരുന്നു. മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളില്‍ അദ്ദേഹം...

1 358 359
Page 359 of 359