Health

CinemaGeneralHealthLatest

കെ.പി.എ.സി ലളിത അന്തരിച്ചു.

കൊച്ചി: നടി കെപിഎസി ലളിത(74) അന്തരിച്ചു.ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.. കൊച്ചിയിലെ മകന്റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ അറനൂറിലേറെ സിനിമയില്‍ നിറഞ്ഞാടിയ ജീവിതമാണ് ലളിതയുടെത്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍...

BusinessHealthLatest

മഹെര്‍ പ്രവര്‍ത്തനം ആരംഭിച്ചു, മൈക്രോ ഹെല്‍ത്തില്‍ നിന്ന് പുതിയ സംരംഭം,വൈദ്യശാസ്ത്ര മേഖലയിൽ അറിവും കഴിവും പ്രധാനം: മേയർ

കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് അക്കാഡമി ഫോർ ‍ ഹെല്‍ത്ത് എഡ്യുക്കേഷന്‍ ആന്‍ഡ് റിസെര്‍ച്ച് (MAHER) പ്രവര്‍ത്തനം ആരംഭിച്ചു. പൊറ്റമ്മല്‍ സൈന ആര്‍ക്കേഡില്‍ കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ്...

GeneralHealthLatest

ഡോ. കെ. മൊയ്തുവിന് കുറ്റ്യാടി പൗരാവലി സ്വീകരണം നല്‍കും

കുറ്റ്യാടി: ഐഎംഎയുടെ പ്രഥമ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സംരംഭക പുരസ്‌ക്കാരം നേടിയ ഡോ. കെ. മൊയ്തുവിന് കുറ്റ്യാടി പൗരാവലി സ്വീകരണം നല്‍കുന്നു. മാര്‍ച്ച് ആദ്യവാരം കുറ്റ്യാടി ഐഡിയല്‍...

HealthLatest

സൗജന്യ അപസ്മാര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട്: ലോക അപസ്മാര ദിനത്തില്‍ നാഷണല്‍ ട്രസ്റ്റ് സ്റ്റേറ്റ് ലെവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി, സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, വനിത-ശിശുവികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ മിംസ്...

HealthLatest

അപസ്മാര ചികിത്സ മേയ്ത്രയില്‍ അഡ്വാന്‍സ്ഡ് എപിലെപ്‌സി സെന്ററിനു തുടക്കമായി

കോഴിക്കോട്: അപസ്മാര ചികിത്സയ്ക്ക് ഏറ്റവും സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് എപിലെപ്‌സി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക അപസ്മാര ദിനത്തില്‍ ഹോസ്പിറ്റലില്‍ നടന്ന...

HealthLatest

മെഡിക്കല്‍ കോളേജില്‍ നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയും ആകാശപാതയും ഉദ്ഘാടനം ചെയ്തു

ഡോ. എ.ആര്‍. മേനോന്‍ പ്രതിമ അനാഛാദനം ചെയ്തു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ...

GeneralHealthLatest

ജീവജ്യോതി പദ്ധതി സമാനതകളില്ലാത്ത മാതൃക: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കോഴിക്കോട്: വൃക്കരോഗം കൊണ്ട് നിത്യദുരിതത്തിലായ രോഗികള്‍ക്കും കുടുംബത്തിനും കാരുണ്യ സ്പര്‍ശമേല്‍കുന്ന 'ജീവജ്യോതി' പദ്ധതി സമാനതകളില്ലാത്തതാണെന്നും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ...

HealthLatest

അപൂര്‍വ്വ അനുഭവ കഥകളുമായി മജ്ജമാറ്റിവെച്ച കുഞ്ഞുങ്ങള്‍ ആസ്റ്റര്‍ മിംസില്‍ ഒത്തുചേര്‍ന്നു

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ നിന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചത് ഹൃദയസ്പര്‍ശിയായി മാറി. ജീവിതത്തിനും മരണത്തിനും ഇടയില്‍ കുടുംബങ്ങള്‍ അനുഭവിച്ച...

GeneralHealthLatest

സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്  വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും...

GeneralHealthLatest

കരള്‍ മാറ്റിവെയ്ക്കല്‍; അഞ്ഞൂറ് കടന്ന് ആസ്റ്റര്‍ , നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക പദ്ധതി

വിജയകരമായ അഞ്ഞൂറ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ച് ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവിടങ്ങളിലായാണ്...

1 34 35 36 46
Page 35 of 46