Health

HealthLatest

ബി​എം​എ​ച്ചി​ൽ ന​വീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് സ​ർ​ജ​റി യൂ​ണി​റ്റ് പ്രവർത്തനം തുടങ്ങി

കോ​ഴി​ക്കോ​ട്: ഏ​തു പ്രാ​യ​ത്തി​ലും മ​നു​ഷ്യ​ർ​ക്ക് ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും പ്രി​യ​പ്പെ​ട്ട​താ​ണെ​ന്നും ശാ​സ്ത്ര​പു​രോ​ഗ​തി അ​തി​നാ​യി സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച പ്ലാ​സ്റ്റി​ക് - മൈ​ക്രോ​വ​സ്‌​ക്യൂ​ല​ർ- കോ​സ്മെ​റ്റി​ക് സ​ർ​ജ​റി യൂ​ണി​റ്റ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി വി​ഭാ​ഗം ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റ​വ. സു​നി​ൽ ജോ​യ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​കെ. ജി. ​അ​ല​ക്സാ​ണ്ട​ർ, ഡോ. ​കെ എ​സ്.കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  ...

HealthLatest

പി ആർ ഒ ക്കെതിരെ അതിക്രമം-പ്രതിഷേധം ശക്തമാവുന്നു.

കോഴിക്കോട്:തലക്കുളത്തൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് റിലേഷൻ ഓഫീസറായ റുബീനയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ വെച്ച് സംഭവം നടന്നത്. രോഗിയുടെ...

HealthLatest

ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പരിശോധനകൾ ആരംഭിച്ചു

ചെറുവണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലക്കാട്ട് നാരായണൻ നായർ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സേവാ കേന്ദ്രത്തിൽ സൗജന്യ ഷുഗർ, പ്രഷർ, പരിശോധനകൾ ആരംഭിച്ചു. ചെറുവണ്ണൂർ ഓഫിസിൽ നടന്ന ഉദ്ഘാനപരിപാടി...

HealthLatest

ജാഗ്രത വേണം;ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു

തിരുവനന്തപുരം : ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും...

BusinessHealthLatest

ലോകത്തിലെ ലെജൻഡറി റെസ്‌റ്റോറന്റുകളില്‍ പതിനൊന്നാം സ്ഥാനത്ത് കോഴിക്കോട് പാരഗണ്‍

ടേസ്റ്റ് അറ്റ്‌ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റസ്‌റ്റോറന്റുകളുടെ പട്ടികയിൽ പതിനൊന്നാമതെത്തി കോഴിക്കോട് പാരഗണ്‍ റെസ്റ്റോറന്റ്.പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ...

HealthLatest

കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയവര്‍ ഒത്തുചേര്‍ന്നു

കോഴിക്കോട്: മസ്തിഷ്‌കാഘാതം അഥവാ പക്ഷാഘാതം സംഭവിച്ച് ജീവിതത്തിലേക്ക് പൂര്‍ണ്ണമായും തിരികെയെത്തിയവര്‍ ഒത്തുചേര്‍ന്നു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പക്ഷാഘാതത്തിന് ചികിത്സ തേടി അസുഖം ഭേദമായി ജീവിതത്തിലേക്ക് തിരികെയെത്തിയവരുടെയും കുടുംബാംഗങ്ങളുടെയും...

HealthLatest

വൈദ്യരത്നം ആയുർവേദ ട്രീറ്റ്മെന്റ് സെൻ്റെർ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

കോഴിക്കോട് :കോർപ്പറേഷൻ പുതിയറ വാർഡും, പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ആയുർവേദ ട്രീറ്റ്മെന്റ് സെന്ററും സംയുക്തമായി പൊതുജനങ്ങൾക്ക് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലനവും, മഴക്കാല...

Art & CultureHealthLatest

ഭാരതം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച യോഗ ഇന്ന് ലോകത്തിലെ മുഴുവൻ രാഷ്ട്രങ്ങളും ഏറ്റെടുത്തതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം. എം.ടി.രമേഷ്

കോഴിക്കോട്:യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിന് മാത്രമല്ല മനസ്സിനും സന്തോഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന വ്യായാമമായി യോഗ മാറി. രാഷ്ട്ര പുരോഗതിക്കായ് നരേന്ദ്ര മോദി സർക്കാർ യോഗക്ക് ഏറെ പ്രാധാന്യം...

HealthLatest

സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു; രോഗം സ്ഥിരീകരിച്ചത് 877 പേർക്ക്

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന. ഈമാസം ഇതുവരെ 2800 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി സർക്കാർ ആശുപത്രികളിലെത്തിയത്. 877 പേർക്ക് രോഗംസ്ഥിരീകരിച്ചു. മറ്റുള്ളവർ ഫലം...

HealthLatest

”സന്നദ്ധം”ജീവൻ രക്ഷാ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കം

കോഴിക്കോട് :സിയെസ്കൊയും,ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല, ഏഞ്ചൽസ് കോഴിക്കോടു ജില്ല കമ്മിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലന പദ്ധതി "സന്നദ്ധം" സൗത്ത്...

1 22 23 24 46
Page 23 of 46