General

General

ആലപ്പുരക്കൽ എ.ജെ. ജോസഫ്  അന്തരിച്ചു.

കണ്ണൂർ: പുലിക്കുരുമ്പ ആലപ്പുരക്കൽ എ.ജെ. ജോസഫ്  (71) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ:  മിതോഷ് (പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ്, ദ ഹിന്ദു ), അജേഷ്, ജയേഷ്. മരുമക്കൾ: കെ.എം. ശ്രീ, ജെസ്‌ന അഗസ്റ്റിൻ, നിമ്മി മാത്യു. സംസ്കാര തിങ്കളാഴ്ച വൈകിട്ട് പുലിക്കുരുമ്പ  സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ....

General

കമാൽ വരദൂർ ചന്ദ്രിക എഡിറ്റർ

മലപ്പുറം: കമാല്‍ വരദൂരിനെ ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജായി മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചു. സി.പി സൈതലവി വിരമിച്ച ഒഴിവിലേക്കാണ് നിയമനം....

Art & CultureGeneralLatest

ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയർത്താൻ പര്യാപ്തം – ഡോ.ലക്ഷ്മി ശങ്കർ.

കോഴിക്കോട്: പ്രപഞ്ചശക്തിക്ക് സ്ത്രെണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ.ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ...

GeneralLatestTourism

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉത്സവമായി നടത്തും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്:വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന 'ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്' കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിപാടിയുടെ...

GeneralHealth

ക്ലബ് ഹൗസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ + ബെഡ് കോഫി സൗജന്യ വ്യക്തിത്വ വികസന ക്ലാസുകളുടെ നൂറാം ദിനം ആഘോഷിച്ചു.

കോഴിക്കോട് :മോട്ടിവേഷൻ, ജീവിത വിജയ പരിശീലന കേന്ദ്രമായ ഓപൺ മൈൻഡ് ഇൻറർ നാഷനലിൻ്റ ആഭിമുഖ്യത്തിൽ അജിത് കുമാർ, ബിജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ ദിവസവും രണ്ടു മണിക്കൂർ...

BusinessGeneralLatest

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ വര്‍ദ്ധിച്ചത് 30 രൂപവരെ

കോഴിക്കോട്; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍...

General

കേരള നവോത്ഥാനത്തിന്റെ പിന്‍ബലം ശാക്തേയാരാധന: എം.ടി. വിശ്വനാഥന്‍

കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് പ്രേരണയാവുകയും പിന്‍ബലമേകുകയും ചെയ്തത് ശാക്തേയാരാധനയാണെന്ന് ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ പറഞ്ഞു. കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗസംവാദത്തില്‍ 'ശാക്തേയാരാധന ഭാരതത്തില്‍'...

General

മുഹമ്മദ് അഫ്‌നാന്‍ എസിവൈഎയുടെ ഇന്ത്യന്‍ പ്രതിനിധി

കോഴിക്കോട്: അര്‍ക്കേഷ്യ കമ്മറ്റി ഓഫ് യംഗ് ആര്‍ക്കിടെക്റ്റ്‌സിന്റെ (ACYA) ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കോഴിക്കോട്ടുകാരനായ യുവ ആര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ആസ്ഥാനമായുള്ള വാസ്തു വിദ്യാ...

Art & CultureGeneral

കൊച്ചു കവയിത്രി ശ്രീലക്ഷ്മി റിജേഷിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട് : എട്ട് വയസ്സ് മാത്രം പ്രായമുള്ള കൊച്ചു കവയിത്രി ശ്രീലക്ഷ്മിറിജേഷിന്റെ "How far we've come "എന്ന കവിതാ സമാഹാരം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന...

GeneralLocal NewsPolitics

കെ എസ് ആര്‍ ടി സി ബസ് ടര്‍മിനല്‍: മന്ത്രി റിയാസ് മറുപടി പറയണം- പി ജമീല

കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ടര്‍മിനല്‍ അലിഫ് ബില്‍ഡേഴ്‌സിന്...

1 338 339 340 341
Page 339 of 341