General

GeneralLatest

നൂറ് കോടി വാക്സീൻ  എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: നൂറ് കോടി വാക്സീൻ  എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയിൽ  നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് വാക്സീനേഷനിലെ മുന്നേറ്റം. വിളക്ക്...

GeneralLocal News

പ്രകൃതി ദുരന്തം, കരുതൽ വേണം;പണിക്കർ സർവ്വീസ് സൊസൈറ്റി (കണിയാർ ട്രസ്റ്റ് )

കോഴിക്കോട്: പാറ പൊട്ടിക്കലിനെതിരെ ശക്തമായ നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാവണമെണ് പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധരൻ പണിക്കർ. പ്രകൃതിക്കെതിരെ ദശാബ്ദങ്ങളായി നടന്നു...

GeneralLocal News

സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് ഡയലൈസറുകൾ നൽകി

കോഴിക്കോട് :സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് അറുപതോളം രോഗികള്‍ക്ക് സാമ്പത്തിക സഹായവും ഡയലൈസറും വിതരണം ചെയ്തു. പരിപാടി കെ. മുരളീധരന്‍...

GeneralLatest

റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കാസര്‍കോട് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്. പേരാമ്പ്ര- താന്നിക്കണ്ടി –...

GeneralLatest

മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു….

കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍...

GeneralLatestPolitics

കോഴിക്കോട് കെഎസ്ആര്‍ടിസി:ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, ആലീഫ് ബില്‍ഡേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണം: കുമ്മനം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ പിരിച്ചുവിടണമെന്നും കരാര്‍ ഏറ്റെടുത്ത ആലീഫ് ബില്‍ഡേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം...

GeneralLatest

പ്രണയം നടിച്ച് പീഢനം;നാലു പേർ റിമാന്റിൽ

കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് കൂട്ടബലാൽസംഘം ചെയ്തെന്ന പരാതിയിൽ നാല് പേർ അറസ്റ്റിൽ. അടുക്കത്ത്പാറ ചാലിൽ ഷിബു.(34) ആക്കൽ പാലോളി...

GeneralLatest

രേവതി പട്ടത്താനം; ആചാരപ്പെരുമയിൽ ആർഭാടങ്ങളില്ലാതെ

കോഴിക്കോട്: ഈ വർഷത്തെ രേവതി പട്ടത്താനം പാരമ്പര്യ ചടങ്ങുകളോടെ തളിക്ഷേത്രത്തിൽ നടന്നു.കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷവും വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. പട്ടത്താനത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് വാതിൽ മാടം...

GeneralLatest

കേരളത്തിൽ ഡീസൽ വില നൂറ് കടന്നു…..

സി.ഡി സലീംകുമാർ കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർദ്ധിപ്പിച്ചു. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന്...

GeneralHealthLatest

നല്ല ചോറ് തിന്നാം; മേലേരിക്കാവ് കണ്ടാരിപ്പാടത്ത് കെ.ടി അനിരുദ്ധൻ വിളയിച്ചെടുക്കുന്നത് ജൈവ അരി

അനിയൻ    മലപ്പുറം: "വിത്തു ഗുണം പത്ത് ഗുണം" ആ നന്മയുടെ ഉത്പനങ്ങൾ ജനങ്ങളിലെത്തിക്കുയാണ് തേഞ്ഞിപ്പലം മേലേരിക്കാവ് കെ.ടി അനിരുദ്ധൻ. പാരമ്പര്യമായി കിട്ടിയതും പ്രവർത്തി പരിചയത്തിലൂടെ ആർജ്ജിച്ചതുമായ...

1 … 339 340 341 … 347
Page 340 of 347