General

GeneralLatestPolitics

മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി

തിരുവനന്തപുരം: കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍  മ്യൂസിയം പൊലീസില്‍  പരാതി നല്‍കി. തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ്  പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കും. സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. മുരളീധരന് അദ്ദേഹത്തിന്‍റെ സംസ്‍ക്കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത്...

GeneralLatest

പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ്ഹൗസുകള്‍: മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാം

തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍...

GeneralLatest

ദേശീയ ആര്യ-ഇഡിഗ രാഷ്ട്രിയ മഹാ മണ്ഡലിയുടെ ഏകദിന ദേശീയ പ്രതിനിധി സമ്മേളനം ഗോവയിൽ

സുധീഷ് കേശവപുരി കോഴിക്കോട്: ശ്രീനാരായണ ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ച കേരളത്തിലെ ഈഴവ തിയ്യ സമുദായത്തിന് സമാനമായ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 35 ഓളം വരുന്ന സമുദായങ്ങളുടെ...

GeneralLatest

മുല്ലപ്പെരിയാർ സംബന്ധിച്ച് ഉടൻ തീരുമാനം വേണം, കേരളത്തെ വിമർശിച്ച് സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നാണ് സുപ്രീംകോടതി നിർദ്ദേശം. പ്രശ്നങ്ങൾ കേരളവും...

EducationGeneralLatest

പ്ലസ് വൺ പ്രതിസന്ധിക്ക് പരിഹാരം,സീറ്റുകൾ വർധിപ്പിക്കും;വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി

CD SALIM KUMAR തിരുവനന്തപുരം:  സർക്കാർ സ്കൂളുകളിൽ പ്ലസ് വണിന്  10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി . താലൂക്കുതലത്തിലും വിദ്യാർത്ഥികളുടെ...

GeneralLatest

സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്: മിനിമം ചാർജ് 12 രൂപയാക്കണം.

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സുകൾ പണിമുടക്കിലേക്ക്. അനിശ്ചിത കാലത്തേക്കാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ...

GeneralHealthLatest

സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുത്, തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഐഎംഎ

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്ന്...

GeneralLatest

50 കിലോയിൽ അധികം ചന്ദനവും, മൂന്നു വാഹനങ്ങളുമടക്കം മൂന്നു പേർ താമരശ്ശേരി വന പാലകരുടെ പിടിയിൽ

റഫീഖ് തോട്ടുമുക്കം താമരശ്ശേരി: മലബാർ മേഖലയിൽ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിൽ നിന്നും, വനങ്ങളിൽ നിന്നും വ്യാപകമായി ചന്ദന മരങ്ങൾ കളവ് നടത്തുന്ന മൂന്ന് പ്രതികളെ 50...

GeneralLatestLocal News

കോഴിക്കോട് ജില്ലയില്‍ മഞ്ഞ അലർട്ട്‌: ജനങ്ങൾ ജാഗ്രത പുലർത്തണം

കോഴിക്കോട്: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഒക്ടോബർ 24 മുതൽ ഒക്ടോബർ 28 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(ഒക്ടോബർ 24 വൈകീട്ട് 4 മണിക്ക്...

GeneralLatest

മലബാർ കാൻസർ സെന്ററിലെ ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനകൾക്ക് നിരക്ക് നിശ്ചയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ :- മലബാർ കാൻസർ സെന്ററിലെ രോഗികളെ ശസ്ത്രക്രിയക്ക് മുമ്പുള്ള വിദഗ്ദ്ധ പരിശോധനക്കായി റഫർ ചെയ്യുന്ന സ്വകാര്യാശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയിൽ സ്വകാര്യാശുപത്രികൾ നടത്തുന്ന വിവിധ...

1 … 337 338 339 … 347
Page 338 of 347